കല്‍പ്പറ്റ :നിയമസഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച മെയ് 16ന് ഡിടിപിസിക്ക് കീഴില്‍ വരുന്ന പൂക്കോട് തടാകം, കറളാട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം, കാന്തന്‍പാറ വെള്ളച്ചാട്ടം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍(മുത്തങ്ങ, കല്‍പ്പറ്റ), എടക്കല്‍ഗുഹ, കുറുവദ്വീപ്, പഴശ്ശിപ്പാര്ക്ക്, ബത്തേരിടൗണ് സ്ക്വയര്‍ എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് സബ്കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: