Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നാടിന്റെ ആശിര്‍വാദം വാങ്ങി ബി.ബി.ഗോപകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 03:44 pm IST
in Kollam

ചാത്തന്നൂര്‍: ജന്മനാടിന്റെ സ്‌നേഹവും ആശീര്‍വാദവും ഏറ്റുവാങ്ങി ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി.ബി. ഗോപകുമാറിന്റെ സ്വീകരണ പരിപാടികള്‍ ആവേശകരം.

ആദര്‍ശം ആടയാഭരണമല്ലെന്ന് പൊതുപ്രവര്‍ത്തനത്തിലൂടെ സാക്ഷ്യപ്പെടുത്തിയ നേതാവായ ബി.ബി.ഗോപകുമാറിനെ ചാത്തന്നൂരില്‍ ആര്‍ക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്നതിന് തെളിവായി സ്വീകരണങ്ങള്‍. തങ്ങളുടെ പ്രിയപ്പെട്ടവന് പിന്തുണ അറിയിക്കാന്‍ പാതയോരങ്ങളിലും പ്രധാന കവലകളിലുമെല്ലാം വന്‍ ജനസഞ്ചയം കാത്തുനിന്നു. കനത്ത ചൂടിനെ വകവയ്‌ക്കാതെ വൃദ്ധജനങ്ങളും സ്ത്രീകളും യുവജനങ്ങളുമടക്കം സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ എത്തി. ആറ് പതിറ്റാണ്ടായി ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ ജനങ്ങള്‍ ബിജെപിക്ക് ഒപ്പം അണിനിരന്നതിന്റെ നേര്‍ക്കാഴ്ചയാണ് സ്വീകരണ കേന്ദ്രങ്ങളില്‍ കണ്ടത്. ഓരോ പഞ്ചായത്തുകളിലും നിശ്ചയിച്ച സ്വീകരണകേന്ദ്രങ്ങളിലും ഇരട്ടി യോഗങ്ങളില്‍ സ്വീകരണം നല്‍കി. രാത്രി 11 വരെയും സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ കാത്തുനിന്നു. സ്വീകരണത്തിനു നിശ്ചയിച്ച സ്ഥലങ്ങളില്‍ നിന്നും ആള്‍ക്കാര്‍ എത്തി മറ്റുള്ള സ്ഥലങ്ങളിലേക്ക് ആള്‍ക്കാരെ കൊണ്ട് പോകുകയാണ്. സ്ഥാനാര്‍ത്ഥി എത്തുന്നതിന് മുന്‍പ് തന്നെ എല്ലായിടങ്ങളിലും രാഷ്‌ട്രീയ വിശദീകരണങ്ങള്‍ നടന്നിരുന്നു. പടക്കം പൊട്ടിച്ചും പൂത്തിരികള്‍ കത്തിച്ചും പുഷ്പവൃഷ്ടി നടത്തിയും ഹാരമണിയിച്ചുമാണ് സ്വീകരിച്ചത്. താലപൊലിയേന്തിയ ബാലികമാരും വാദ്യമേളങ്ങളും ഉത്സവഛായ നല്‍കി. പലയിടങ്ങളിലും പല രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ ബിജെപിയില്‍ അംഗങ്ങളായി. പാരിപ്പള്ളി കരിബാലത്തില്‍ സിപിഐ എല്‍സി അംഗം സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഇരുപതോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു.

ചിറക്കര പഞ്ചായത്തിലെ നെടുങ്ങോലം വടക്കേമുക്കില്‍ നിന്നും നൂറോളം ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ ബിജെപി യിലെത്തി. ചാത്തന്നൂര്‍ പഞ്ചായത്തിലെ ഇടനാട് വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നും നൂറ്റിയന്‍പതോളം പേരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇവിടെ സ്ഥാനാര്‍ത്ഥിക്ക് വന്‍വരവേല്പാണ് ലഭിച്ചത്. ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ കുമ്മല്ലൂരില്‍ നിന്നും തുടങ്ങിയ സ്വീകരണം എട്ട് ദിവസം പിന്നിട്ട് ഇന്നലെ ചാത്തന്നൂര്‍ ജംഗ്ഷനില്‍ അവസാനിക്കുമ്പോള്‍ ചാത്തന്നൂരില്‍ ബിജെപി വിജയം സുനിശ്ചിതമെന്ന ആത്മവിശ്വാസത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.