Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എല്‍ഡിഎഫും യുഡിഎഫും ജാതി രാഷ്‌ട്രീയം കളിക്കുന്നു: തുഷാര്‍ വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2016, 10:35 pm IST
in Kottayam

പാലാ: കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ജാതി രാഷ്‌ട്രീയം കളിക്കുകയാണെന്നും സാമൂഹിക നീതിക്കായി നിലകൊള്ളുന്നത്് എന്‍ഡിഎ മാത്രമാണെന്നും ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എല്ലാവര്‍ക്കും തുല്യനീതി എന്ന മുദ്രാവാക്യം പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിട്ടുള്ളത് എന്‍ഡിഎ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പാലാ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍. ഹരിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി ഇന്നലെ പാലായില്‍ നടന്ന മഹാറാലിക്കുശേഷം മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടുമുന്നണിയും മാറിമാറി ഭരിച്ചിട്ട് കേരളത്തില്‍ എന്തു നേട്ടമാണുണ്ടായത് എന്നദ്ദേഹം ചോദിച്ചു . വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് തൊഴിലില്ല. കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞു. അരിയും പച്ചക്കറിയും ഉള്‍പ്പടെ ഭക്ഷ്യസാധനങ്ങള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കണം. വ്യവസായങ്ങള്‍ പൂട്ടി. സംസ്ഥാനത്തെ പ്രധാന പാതകള്‍ രാജഭരണകാലത്ത് നിര്‍മ്മിച്ചതു മാത്രമാണ്. സംസ്ഥാനത്തെ ഓരോ വ്യക്തിയുടേയും മേല്‍ ലക്ഷക്കണക്കിന് രൂപയുടെ കടബാദ്ധ്യതകള്‍ മാത്രമാണ് രണ്ടുമുന്നണികളും ഉണ്ടാക്കിയ നേട്ടമെന്നദ്ദേഹം പറഞ്ഞു. കേരളത്തില്‍ എല്ലായിടത്തും ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. ദേശീയ ജനാധിപത്യ സഖ്യം കേരളത്തില്‍ വിജയത്തിലേക്കെത്തുകയാണ്. അടുത്ത തെരഞ്ഞടുപ്പില്‍ ബംഗാളിന് തുല്യമായി കേരളത്തില്‍ അരിവാള്‍ കൈപ്പത്തി ചിഹ്നവുമായി രണ്ടു മുന്നണികളും എന്‍ഡിഎ. യ്‌ക്കെതിരെ മത്സരിക്കുന്ന കാഴ്ചയുണ്ടാവും. അസംഘടിത നിലപാടാണ് ഇടതു-വലതു മുന്നണികള്‍ സ്വീകരിക്കുന്നതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്‍ഡിഎ. ചെയര്‍മാന്‍ മോഹനന്‍ പനയ്‌ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. റബ്ബര്‍ കര്‍ഷകരെ ദുരിതത്തിലാക്കിയത് യുപിഎ സര്‍ക്കാറിന്റെ ഇറക്കുമതി നയമാണെന്നും ഇതിന് മാറ്റമുണ്ടായത് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണെന്നും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസ് പറഞ്ഞു. സിപിഎം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിഡിജെഎസ.് ജില്ലാ ഉപാദ്ധ്യക്ഷന്‍ അഡ്വ. കെ.എം. സന്തോഷ്‌കുമാര്‍ പറഞ്ഞു. മലയോര മേഖലകളിലെ വികസനം പ്രഖ്യാപനങ്ങളിലും കടലാസിലും മാത്രമാണെന്നും ടൂറിസം മേഖലയെ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ വികസനം എത്തിയിട്ടില്ലെന്നും സ്ഥാനാര്‍ത്ഥി എന്‍.ഹരി പറഞ്ഞു. ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ. എസ്.ജയസൂര്യന്‍, പ്രൊഫ. ബി.വിജയകുമാര്‍, ജില്ലാ ഉപാദ്ധ്യക്ഷന്മാരായ എന്‍.കെ.ശശികുമാര്‍, റ്റി.ആര്‍.നരേന്ദ്രന്‍, എന്‍ഡിഎ. നേതാക്കളായ അഡ്വ.ബിനു പുളിക്കക്കണ്ടം, ലാലിറ്റ് തകടിയേല്‍, അജി എരുമേലി, സുരേഷ്് ഇത്തിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

അനീഷ് പുല്ലുവേലില്‍ സ്വാഗതവും രണ്‍ജിത്ത്.ജി. കൃതജ്ഞതയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി കൊട്ടാരമറ്റത്തുനിന്നും പാലാ നിയോജകമണ്ഡലം എന്‍ഡിഎ.യുടെ ആഭിമുഖ്യത്തില്‍ നടന്ന മഹാറാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്
Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

India

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

India

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.