Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാറ്റത്തിന്റെ വിളംബരത്തിന് കാതോര്‍ത്ത് കുണ്ടറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2016, 04:40 pm IST
in Kollam

കുണ്ടറ: വഴിമുട്ടിയ കേരളം വഴികാട്ടാന്‍ ബി.ജെ.പി എന്ന മുദ്രാവാക്യമുയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയെ മണ്ഡലത്തിലെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന അനുഭവമാണ് കുണ്ടറയിലേതെന്ന് സ്ഥാനാ ര്‍ത്ഥി എം.എസ്. ശ്യാംകുമാര്‍. മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ശ്യാംകുമാറിന് മത, കക്ഷി,വര്‍ഗഭേദമന്യേ ആവേശ്വോജ്വലമായ സ്വീകരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

മണ്ഡലത്തിലെ കയര്‍, കശുവണ്ടി മേഖലകളില്‍ ജോലിയെടുക്കുന്നവര്‍ തൊഴില്‍പരമായും സാമ്പത്തികപരമായും നേരിടുന്ന പ്രശ്‌നങ്ങള്‍ സ്വീകരണസ്ഥലങ്ങളില്‍ ശ്യാംകുമാറുമായി പങ്കുവെച്ചു. ഈ മേഖലകളില്‍ പണിയെടുത്തിരുന്ന പ്രായമായ അമ്മമാര്‍ തങ്ങള്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ കിട്ടിയിട്ട് മാസങ്ങളായെന്നും കുടുംബജീവിതം മുമ്പോട്ടുകൊണ്ടുപോകുവാന്‍ പ്രയാസമാണെന്നും അദ്ദേഹത്തെ അറിയിച്ചു.

ബിജെപി അധികാരത്തിലെത്തിയാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകൂ എന്ന തിരിച്ചറിവാണ് എം.എസ്. ശ്യാം കുമാറുമായി ചര്‍ച്ച ചെയ്യുവാന്‍ ഇവര്‍ക്ക് പ്രേരണയായത്.

കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ചുട്ടുപൊള്ളുന്ന വെയില്‍ വകവയ്‌ക്കാതെ സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാനും സ്വീകരിക്കാനും കാത്തുനില്‍ക്കുന്ന കാഴ്ചയാണ് മണ്ഡലത്തിലെമ്പാടും. ഇടതുവലത് ശക്തികള്‍ ഒറ്റക്കെട്ടായി ബിജെപി അധികാരത്തിലെത്താതിരിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്. എന്നാല്‍ ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളിലേതുപോലെ തന്നെ കേരളത്തിലെ ജനങ്ങളും ബിജെപി അധികാരത്തിലെത്തണമെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും മണ്ഡലത്തിലെ ജനങ്ങള്‍ അതിനുള്ള ശക്തിയും കരുത്തും പിന്തുണയുമാണ് തങ്ങള്‍ക്ക് നല്‍കുന്നതെന്നും ഇളമ്പള്ളൂരില്‍ നല്‍കിയ സ്വീകരണത്തില്‍ ശ്യാംകുമാര്‍ പറഞ്ഞു.

മണ്ഡലത്തിന് വികസന സ്വപ്‌നങ്ങള്‍ ഏറെയുണ്ടെന്നും അത് നിറവേറ്റുന്നതിനുള്ള ഒരു പ്രതീകം മാത്രമാണ് താനെന്നും അതിനുവേണ്ടി മണ്ഡലത്തിലെ എല്ലാവരും ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.