Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആന്റണിയുടെ കുരുട്ടുബുദ്ധി ഇക്കുറി വിജയിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2016, 08:58 pm IST
in Vicharam

ബിജെപി അക്കൗണ്ട് തുറന്നാല്‍ മതസൗഹാര്‍ദ്ദം തകരുമെന്ന എ.കെ. ആന്റണിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ ഉള്ളിലുളള വര്‍ഗീയ ചിന്താഗതിയെയാണ് കാണിക്കുന്നത്. ലക്ഷണമൊത്ത വര്‍ഗീയ പാര്‍ട്ടിയായ മുസ്ലിം ലീഗിനെ കൂടെയിരുത്തിയാണ് ആന്റണി ഇതുപറയുന്നത്.

രാജ്യം ഭരിക്കുന്ന ബിജെപിക്ക് ഭാരതത്തിലെ 26 സംസ്ഥാനങ്ങളില്‍ എംഎല്‍എമാരോ എംപിമാരോ ഉണ്ട്. അവിടെയൊന്നും തകരാത്ത മതസൗഹാര്‍ദ്ദം കേരളത്തില്‍ മാത്രമായി തകരുമെന്ന് പറയുന്നത് ന്യൂനപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ്. ഇക്കുറി ആന്റണിയുടെ കുരുട്ടുബുദ്ധി ഫലം കാണില്ലെന്നുറപ്പാണ്. മാറാട് കലാപകാലത്ത് ഇദ്ദേഹം മുഖ്യമന്ത്രി ആയിരുന്നല്ലോ ? കലാപത്തെക്കുറിച്ചുളള ജോസഫ് തോമസ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആന്റണി ഒന്നു വായിച്ചുനോക്കുന്നത് നല്ലതാണ്, അപ്പോള്‍ മനസ്സിലാകും മുസ്ലിം ലീഗാണോ ബിജെപിയാണോ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതെന്ന്.

ജയന്‍ രാജേന്ദ്രന്‍

അഞ്ച് വര്‍ഷം ഭരിച്ച് എല്ലാ കൊള്ളരുതായ്‌മയും ചെയ്തു. അതിനെല്ലാം പ്രതിപക്ഷവും കൂട്ടുനിന്നു. തെരഞ്ഞെടുപ്പ് അടക്കുമ്പോള്‍ ന്യൂനപക്ഷത്തിന്റെ വോട്ടും വാങ്ങിച്ചു ജയിക്കാം എന്ന വ്യാമോഹം ഇനി നടക്കില്ല. നിങ്ങളുടെ താളത്തിനൊത്തു തുള്ളാന്‍ ഇനി ന്യൂനപക്ഷത്തെയോ, ഭൂരിപക്ഷത്തെയോ കിട്ടില്ല. ഇനി ഞങ്ങള്‍ മലയാളികള്‍ ഒന്നാണ്. ഇടതനും വലതനും, ന്യൂനപക്ഷവും, ഭൂരിപക്ഷവും എന്നുപറഞ്ഞ് തരംതിരിക്കേണ്ട. ഒരു മാറ്റത്തിനായി ഇത്തവണ വോട്ട് എന്‍ഡിഎ മുന്നണിക്ക്.

സില്‍ജിത് കെ.വി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

Football

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

Football

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

പുതിയ വാര്‍ത്തകള്‍

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.