Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2016, 07:09 pm IST
in Samskriti

ബ്രഹ്മചാരി

പ്രസ്ഥാനത്രയങ്ങള്‍ക്കു പുറമേ വിഷ്ണു, ഗണപതി, ശക്തി, സൂര്യന്‍ ഇവയെ പ്രകീര്‍ത്തിക്കുന്ന കീര്‍ത്തനങ്ങളും പ്രകരണഗ്രന്ഥങ്ങളായ തത്വബോധം, ആത്മബോധം, വിവേകചൂഡാമണി എന്നിവയും രചിച്ചു.

ഭാരതത്തിലെ വ്യത്യസ്ത ആരാധനാ സമ്പ്രദായങ്ങളേയും, ദര്‍ശനങ്ങളേയും വേദാന്ത ചിന്തയിലൂടെ ശങ്കരന്‍ ഏകീകരിച്ചു. പ്രപഞ്ചാനുഭവം കേവലം വ്യാവഹാരിക അവസ്ഥയില്‍ മാത്രമാണെന്നും പരമാര്‍ത്ഥിക അവസ്ഥയില്‍ അവയില്‍ അഖണ്ഡമായ പ്രപഞ്ച ചൈതന്യം (ബ്രഹ്മം) ഒന്നുമാത്രമേ ഉള്ളുവെന്നുമുള്ള അദൈ്വത ദര്‍ശനത്തെ അദ്ദേഹം ഉയര്‍ത്തിപിടിച്ചു. ഞാന്‍ ബ്രഹ്മമാണ് എന്ന ആത്മജ്ഞാനം കൈവരലാണ് മോക്ഷമെന്നദ്ദേഹം കരുതി. നിഷ്‌കാമ കര്‍മ്മത്തിലൂടെ ഈ അവസ്ഥ കൈവരിക്കാമെന്ന് തെളിയിച്ചു.

ശങ്കരാചാര്യരുടെ ജീവിതത്തെ പരാമര്‍ശിക്കുന്ന പൗരാണിക കൃതികള്‍ പദ്യരൂപത്തിലാണെഴുതിയിരിക്കുന്നത്. ഇതിഹാസവും ജീവചരിത്രവും ഇവയില്‍ ഇടകലര്‍ന്നിരിക്കുന്നു. മാധവീയശങ്കരവിജയം (14 നൂറ്റാണ്ട് കര്‍ത്താവ് മാധവന്‍) സിദ്ധിലസിയ ശങ്കരവിജയം (15 മുതല്‍ 17 നൂറ്റാണ്ട് വരെ കര്‍ത്താവ് സിദ്ധിലസിയ) കേരളീയ ശങ്കരവിജയം (കേരളപ്രദേശം 17-ാം നൂറ്റാണ്ട്) എന്നിവയാണ് ഇവയില്‍ പ്രമുഖം.

ആചാര്യരുടെ സമാധി 32-ാമത്തെ വയസ്സിലായിരുന്നു. കേദാര്‍ നാഥ് ക്ഷേത്രത്തിനു പുറകിലായി സമാധിമണ്ഡപമുണ്ട്. എന്നാല്‍ കാഞ്ചിപുരത്താണ്, അതുമല്ല തൃശൂരാണ് അദ്ദേഹം സമാധിയടഞ്ഞതെന്നും വിരുദ്ധ അഭിപ്രായങ്ങളുണ്ട്.

”ശങ്കാചാര്യരുടെ ജീവിതം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. അദ്ദേഹം ഒരേ സമയം തത്വചിന്തകനും, കവിയും, സംന്യാസിയും, പണ്ഡിതനും, യോഗാത്മകദര്‍ശകനും, മതപരിഷ്‌കര്‍ത്താവുമാണെന്ന” ഡോക്ടര്‍ എസ്. രാധാകൃഷ്ണന്റെ വിലയിരുത്തല്‍ ഇവിടെ സംഗതമാണ്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

New Release

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.