പാലാ: പാലാ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.ഹരിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി അനന്തകുമാര്‍ ഇന്ന് രാവിലെ 10.30 ന് മുത്തോലിയില്‍ പ്രസംഗിക്കും. രാവിലെ 10.15 ന് സെന്റ.് തോമസ് കോളേജ് ഗ്രൗണ്ടില്‍ ഇറങ്ങുന്ന കേന്ദ്രമന്ത്രി റോഡ് മാര്‍ഗ്ഗം മുത്തോലിയിലെ സമ്മേളന വേദിയിലെത്തും. എന്‍ഡിഎ നിയോജകമണ്ഡലം ചെയര്‍മാന്‍ മോഹനന്‍ പനയ്‌ക്കല്‍ അദ്ധ്യക്ഷത വഹിക്കും.
















