Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അരിഷ്ടന് ഭഗവാന്‍ കൊടുത്തമോക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2016, 07:45 pm IST
in Samskriti

മഹാവിഷ്ണുവിന്റെ അനേകം അവതാരങ്ങള്‍ ഭാരത ഭൂമിയില്‍ ഉദയംകൊണ്ടിട്ടുണ്ട്. ദശാവതാരം എന്ന് പൊതുവെ പറയുമെങ്കിലും അതൊന്നുമല്ല ശരി. നിരവധി പേര്‍ക്ക് മോക്ഷം നല്‍കുന്നതിനായിട്ടാണ് ശ്രീഹരിയുടെ അവതാരകഥകളെല്ലാം.

അരിഷ്ടന്‍ എന്ന അസുരന്‍ ഇതുപോലെ ഭഗവാന്റെ കൈയില്‍നിന്നും മോക്ഷം നേടാന്‍ കാത്തിരിപ്പായിരുന്നു. ഭഗവാന്റെ വൃന്ദാവനലീലയിലായിരുന്നു അരിഷ്ടന്റെ രംഗപ്രവേശം. അവനാകട്ടെ കൂറ്റന്‍ കാളയായിട്ടായിരുന്നു വന്നത്.

ഭഗവാന് ഒപ്പം കളിച്ചുകൊണ്ടിരുന്ന ഗോപാലന്മാര്‍ക്ക് കാളക്കൂറ്റന്റെ മുക്രയിട്ടുകൊണ്ടുള്ളവരവ് കണ്ട് ഭയന്നുമാറി. വാലുംപൊക്കി ഓടിനടന്ന് അവന്‍ ഓരോ മരവും കുത്തിമറിച്ചുകൊണ്ടും അതിനു സാധിക്കാത്തവ കുലുക്കിക്കൊണ്ടും അവിടമാകെ ഓടിനടന്നു. മണ്ണെല്ലാം തെറിപ്പിച്ചുകൊണ്ട് ആ പ്രദേശമാകെ പൊടിപറത്തി ഭീകരാന്തരീക്ഷം തന്നെയായിരുന്നു അരിഷ്ടന്‍ നടത്തിയിരുന്നത്. ഏതായാലും ഭഗവാന്റെ കൈകൊണ്ടുതന്നെ മരിക്കാം. തന്റെ പ്രകടനത്തിന് ഒരു കുറവും വരുത്തേണ്ടെന്ന് അരിഷ്ടനെന്ന അസുരന്‍ വിചാരിച്ചാണ് വൃന്ദാവനത്തിലേക്ക് എത്തിച്ചേര്‍ന്നത്. തെല്ലു ഭയത്തോടെയാണ് വൃന്ദാവനവാസികള്‍ ഇവന്റെ പരാക്രമം കണ്ടുകൊണ്ടിരുന്നത്.

കണ്ണന്‍ കാളക്കൂറ്റന്റെ അടുത്തുവന്ന് തെല്ലൊന്ന് ശാന്തമായി ചോദിച്ചു.

”നിന്റെ മേഘ ഗര്‍ജനവും മുക്രയിടലും ഇവിടുത്തെ കുട്ടികളെ ഭയപ്പെടുത്തീട്ട് നിനക്കെന്താണ് ലാഭം?” കൃഷ്ണന്‍ കാളയെ പ്രകോപിപ്പിക്കാന്‍ പരമാവധി നോക്കി. ”ദുഷ്ടന്മാരായ നിങ്ങളെ നശിപ്പിക്കാനാണ് ഞാന്‍ വന്നത്.” അരിഷ്ടന്റെ മറുപടിയും വന്നു. കുളമ്പിനാല്‍ നിലം കുഴിച്ച്, തുറിച്ച് കൃഷ്ണനെ തന്നെനോക്കിനിന്നു. ഭഗവാനാണെങ്കില്‍ ക്ഷമയോടെ അവന്റെ ഓരോ നീക്കവും സശ്രദ്ധം നിരീക്ഷിച്ചു.

പെട്ടെന്ന് കൊമ്പില്‍ പിടിച്ച് മുന്‍പോട്ടു വലിച്ചു. പിന്നെ ശക്തിയാല്‍ പിന്നോക്കം ഒരു തള്ള്. ആ കൂറ്റന്‍ 18 അടി അകലേക്ക് തെറിച്ചുവീണു. ഒന്നും നോക്കാതെ കണ്ണന്റെ അടുത്തേക്ക് പാഞ്ഞുവന്നു. കൊമ്പ് പിടിച്ച് മുകളിലേക്കെറിഞ്ഞു. ക്ഷീണിക്കുംവരെ ആ പാദാരവിന്ദത്തിനാല്‍ ചവിട്ടിക്കൂട്ടി. കൊമ്പ് പറിച്ചെടുക്കലായിരുന്നു പിന്നീട്. ഒടുവില്‍ അവന്‍ ചോര ഛര്‍ദ്ദിച്ചുവീണു. കൊമ്പിനാല്‍ പൊതിരെ തല്ലി. അതോടെ അവന് ഭഗവാന്‍ മോക്ഷം നല്‍കുകയായിരുന്നു. പൊടിയും ചോരയും പുരണ്ട കൃഷ്ണന് വൃന്ദാവനത്തില്‍ വന്‍ വരവേല്‍പ്പുനല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

Kerala

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

News

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.