കല്‍പ്പറ്റ : തെരഞ്ഞെടുപ്പ് ചെലവുകണക്കുകളുടെ ഒന്നാംഘട്ട പരിശോധനയ്ക്കായി മേയ് മൂന്നിന് ഹാജരാവാതിരുന്ന കല്‍പ്പറ്റ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥി അഞ്ചുകുന്ന് അഞ്ജന ഹൗസില്‍ ശ്രേയാംസ്കുമാറിന് വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്) വി. രാമചന്ദ്രന് നോട്ടീസ് അയച്ചു. നോട്ടീസ്ലഭിച്ച് മൂന്നു ദിവസത്തിനകം ദൈനംദിന ചെലവ് സൂക്ഷിക്കുന്ന രജിസ്റ്റര്‍ പരിശോധനയ്ക്കായി കല്‍പ്പറ്റ സിവില്സ്റ്റേഷനി ല്‍ ആസൂത്രണ ഭവന് കെട്ടിടത്തിലെ പഴശ്ശി ഹാളില്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന് മുമ്പാകെ ഹാജരാവണമെന്നും അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: