Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കുന്ദമംഗലത്ത് വികസനം എവിടെയെന്ന് പട്ടികജാതി കോളനിക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 04:21 pm IST
in Kozhikode

കുന്ദമംഗലം: പട്ടികജാതി കോളനികളിലെ ജീവിത ദുരിതങ്ങള്‍ വിവരിച്ചുകൊണ്ട് ജനപ്രതിനിധികള്‍ക്കും സര്‍ക്കാറിനുമെതിരെ കുറ്റപത്രം. മണ്ഡലത്തിലെ 145ഓളം കോളനികളിലെ പിന്നാക്ക ജനവിഭാഗത്തിന്റെ ജീവിതം ദുസ്സഹമാണെന്ന് പട്ടികജാതി മോര്‍ച്ച കണക്കുകള്‍ നിരത്തിചൂണ്ടിക്കാണിക്കുന്നു. ചാത്തമംഗലം നായര്‍കുഴി മാളികത്തടായികോളനിയിലെ 24 വീടുകളും വാസയോഗ്യമല്ല. പഴയ സാരികൊണ്ടും പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ടും മറച്ച വീടുകളാണധികവും. ആകെയുള്ള ഒരു പൊതുകിണറില്‍ വെള്ളം വറ്റി. സേവാഭാരതി പ്രവര്‍ത്തകരാണ് കുടിവെള്ള വിതരണം നടത്തുന്നത്. രൂക്ഷമായ കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാറിന്റെ യാതൊരു സഹായവുമില്ല.

ഒളവണ്ണ പറയന്‍കാട്കുന്ന് കോളനിയിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. പെരുവയല്‍ പഞ്ചായത്തിലെ മായന്‍കോട്ട് ചാലിലും പ്രശ്‌നം കുടിവെള്ളമില്ലാത്തത് തന്നെ. കോളനിയില്‍ ഗ്രാമപഞ്ചായത്ത് വക കിണര്‍ ഉണ്ടെങ്കിലും ടാങ്കിന്റെയും പൈപ്പുകളുടെയും പണി പാതിവഴിയിലാണ്.

പദ്ധതി പൂര്‍ത്തിയാകാത്തത് കാരണം കുടിവെള്ളപ്രശ്‌നം പരിഹരിക്കപ്പെടാതെ കിടക്കുന്നു. വളരെ ദൂരെ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. ജലക്ഷാമം കാരണം ചൂടുവേനലിലും ആഴ്ചയില്‍ രണ്ട് ദിവസംപോലും കുളിക്കാന്‍ വെള്ളമില്ലാത്ത സ്ഥിതിയാണെന്ന് കോളനി നിവാസികള്‍ പറയുന്നു. ഭൂദാനം കോളനിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. 52 വീടുകളുള്ള കോളനിയില്‍ പൊതുശ്മശാനം ഇല്ലാത്തത് കാരണം ഏറെ ബുദ്ധിമുട്ടുകയാണ് കോളനി നിവാസികള്‍.

മണ്ഡലത്തിലെ കുടിവെള്ളം ലഭിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ഏര്‍പ്പെടുത്തണമെന്ന് പട്ടികജാതി മോര്‍ച്ച ആവശ്യപ്പെട്ടു. ചാലിയാര്‍പുഴ, പൂനൂര്‍പുഴ, ചെറുപുഴ, മറ്റ്കുളങ്ങളും നീരുറവകളും പ്രയോജനപ്പെടുത്തി കോളനികളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന പട്ടികജാതിമോര്‍ച്ച ജില്ലാപ്രസിഡന്റ് പി.സിദ്ധാര്‍ത്ഥന്‍ ആവശ്യപ്പെട്ടു.

കുന്ദമംഗലം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ.പത്മനാഭന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പട്ടികജാതിമോര്‍ച്ച നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കോളനി സമ്പര്‍ക്കം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാജിത്, അനില്‍കുമാര്‍, വി.ടി.അച്യുതന്‍, ജയപ്രകാശ്, മണി, പത്മാവതി എന്നിവര്‍ കോളനിസമ്പര്‍ക്കത്തിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.