Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണന് കിട്ടിയ ശാപങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2016, 08:14 pm IST
in Samskriti

ബ്രഹ്മദേവന്‍: നേരത്തെ ഈ ശാപകഥ സൂചിപ്പിച്ചു. ബ്രഹ്മാവിന്റെ മാനസപുത്രിയായ പുഞ്ജകസ്ഥലയെ ബലാല്‍ക്കാരം ചെയ്തതും ഇനിയൊരു സ്ത്രീയെ ബലാല്‍ക്കാരം ചെയ്താല്‍ ഓരോ ശിരസും പത്തായി പൊട്ടിത്തെറിക്കുമെന്നുമുള്ള ശാപം രാവണന്‍ സദാ ഓര്‍മ്മിക്കുന്നു. സീതയെ ബലമായി പ്രാപിക്കാത്തതിന്റെ രഹസ്യവും അതാണ്.

അനാരണ്യന്‍: ഇക്ഷ്വാകുവംശത്തിലെ ഒരു രാജാവായിരുന്നു അനാരണ്യന്‍. രാവണന്‍ ശിവനില്‍നിന്നും ചന്ദ്രഹാസവും സമ്പാദിച്ച് ജൈത്രയാത്ര നടത്തുന്നതിനിടയില്‍ അനാരണ്യന്റെ രാജ്യത്തുമെത്തി. പരമസാത്വികനായ അനാരണ്യന്‍ രാവണനെ എതിര്‍ത്തില്ലെന്ന് മാത്രമല്ല അഭയവും ചോദിച്ചു. പക്ഷേ മനുഷ്യനാണെന്ന ഒറ്റകാരണത്താല്‍ നെഞ്ചില്‍ ഇടിച്ചുകൊന്നു. മരിക്കാന്‍ നേരത്ത് നിരപരാധിയായ എന്നെകൊന്ന നീ എന്റെ വംശത്തില്‍ പിറക്കുന്ന ഒരാളിന്റെ അസ്ത്രമേറ്റ് മരിക്കും എന്നു ശപിച്ചു.

വേദവതി: കുശധ്വജനെന്ന മുനിയുടെ ഏകപുത്രിയായ വേദവതി വിഷ്ണുവിനെ ഭര്‍ത്താവായി കിട്ടാന്‍ തപസ്സുചെയ്തിരുന്നു. രാവണന്‍ കുശധ്വജനെ വധിച്ച് വേദവതിയെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ചു. നിന്നെയും നിന്റെ വംശത്തെയും ഞാന്‍ കാരണം നാരായണ സ്വാമി നശിപ്പിക്കും എന്ന് വേദവതിയുടെ ശാപം. ആ വേദവതി സീതയായി പുനര്‍ജ്ജനിച്ചിരിക്കുന്നു.

നന്ദികേശന്‍: ഒരിക്കല്‍ കൈലാസത്തിലെത്തിയ രാവണനെ നന്ദികേശന്‍ ശിവനെ ഇപ്പോള്‍ കാണാന്‍ പറ്റില്ലയെന്നു പറഞ്ഞു തടഞ്ഞു. രാവണന്‍ നന്ദികേശനെ കുരങ്ങന്‍ എന്നുവിളിച്ച് പരിഹസിച്ചു. നീയും നിന്റെ വംശവും കുരങ്ങന്മാരാല്‍ നശിക്കും. എന്ന് നന്ദി ശപിച്ചു.

നളകൂബരന്‍: രാവണന്റെ ജ്യേഷ്ഠന്‍ കുബേരന്റെ പുത്രനാണ് നളകൂബരന്‍. നളകൂബരന്റെ ഭാര്യ രംഭ. ഗന്ധര്‍വലോകം ആക്രമിക്കാനെത്തിയ രാവണന്‍ രംഭയെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ചു. ഞാന്‍ നിങ്ങളുടെ പുത്രവധുവാണെന്ന് പറഞ്ഞിട്ടും രാവണന്‍ വിട്ടില്ല.

രംഭ നളകൂബരനോട് പരാതിപ്പെട്ടു. ഏതെങ്കിലും സ്ത്രീയെ അവളുടെ അനുവാദം കൂടാതെ പ്രാപിക്കാന്‍ ശ്രമിച്ചാല്‍ നിന്റെ പത്തുതലയും ഏഴായി പൊട്ടിത്തെറിച്ച് നീ മരിക്കും. എന്ന് നളകൂബരന്‍ ശപിച്ചു.

അഗ്നിദേവന്‍: ഒരിക്കല്‍ അഗ്നിയുടെ ഭാര്യ സ്വാഹാദേവിയെ അഗ്നിയുടെ മുന്നില്‍വച്ച് രാവണന്‍ മനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. നിന്റെ ഭാര്യയെ നിന്റെ മുന്നില്‍വച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നത് നീ കാണും, എന്നായിരുന്നു അഗ്നിയുടെ ശാപം.

ബൃഹസ്പതി: ദേവഗുരുവായ ബൃഹസ്പതിയുടെ പുത്രി സുലേഖാദേവിയെയും രാവണന്‍ വെറുതെവിട്ടില്ല. കാമ ബാണമേറ്റുമദിക്കുന്ന നീ രാമബാണമേറ്റു മരിക്കും എന്ന് ബൃഹസ്പതി ശപിച്ചു.

ജന്തുക്കളെയും ആനകളെപ്പോലും കണ്ടമാനം പിടിച്ചുവിഴുങ്ങാന്‍ തുടങ്ങി. ഇന്ദ്രനും ദേവന്മാരും ചേര്‍ന്ന് ബ്രഹ്മലോകത്തെത്തി പരാതിപ്പെട്ടു. ഇവന്‍ ഇപ്പോള്‍ തന്നെ ആശ്രമങ്ങള്‍ നശിപ്പിക്കുന്നു. കണ്ടമാനം ജീവികളെ വിഴുങ്ങുന്നു. ക്രമേണ ഭൂമിയില്‍ ജീവികളില്ലാതാകും. ഉടനെ ബ്രഹ്മാവ് കുംഭകര്‍ണ്ണനേയും രാവണനേയും വിളിച്ചുവരുത്തി.

കുംഭകര്‍ണ്ണന്റെ ശരീരവലുപ്പം കണ്ട് ബ്രഹ്മാവും അമ്പരന്നു. ലോകവിനാശത്തിനാണ് വിശ്രവസ്സ് നിന്നെ ഉല്‍പാദിപ്പിച്ചത്. നീ ഇന്നുമുതല്‍ എപ്പോഴും ഉറങ്ങിക്കിടക്ക് എന്നു ശപിച്ചു. രാവണന്‍ ശാപമോക്ഷം ഇരന്നു. എന്നാല്‍ ആറുമാസം ഉറങ്ങട്ടെ. ഒരുദിവസം ഉണര്‍ന്നിരിക്കട്ടെ എന്ന് ശാപത്തില്‍ മാറ്റം വരുത്തി. ആ ഒരുദിവസം തന്നെ അനേകം ജീവികളെ ഇവന്‍ വിഴുങ്ങും. അങ്ങനെ കുംഭകര്‍ണ്ണന് ആറുമാസത്തിലൊരിക്കല്‍ ഒരുദിവസം മാത്രമാണ് ഉണര്‍ന്നിരിക്കാന്‍ കഴിയുക. രാവണന്‍ കുംഭകര്‍ണ്ണനെ ഉണര്‍ത്തിയപ്പോള്‍ രാവണനെ കുംഭകര്‍ണന്‍ ഉപദേശിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.