Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഒരു തൊഴിലാളിക്ക് ഒരു പിഎഫ് അക്കൗണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2016, 11:03 pm IST
in Kottayam

 

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഒരു തൊഴിലാളിക്ക് ഒരു പ്രോവിഡന്റ്ഫണ്ട് അക്കൗണ്ടും ആജീവനാന്ത അംഗത്വവും നല്‍കുന്ന പദ്ധതിക്ക് തുടക്കമായതായി എംപ്ലോയിസ് പ്രോവിഡന്റ്ഫണ്ട് ഓര്‍ഗനൈസേഷന്‍ കോട്ടയം റീജിയണല്‍ അസി. പിഎഫ് കമ്മീഷണര്‍ മാത്യു പാലയ്‌ക്കല്‍ ഏബ്രഹാം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഇപിഎഫ് അംഗത്വമു ള്ള തൊഴിലാളികള്‍ തങ്ങളുടെ ജോലി ഒരു സ്ഥാപനത്തില്‍നിന്നും മറ്റൊന്നിലേക്ക് മാറുമ്പോള്‍ പി എഫ് അംഗത്വം തുടരുന്നതിന് സഹായകമാകുന്നതാണ് യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) പദ്ധതി.

2014 ജനുവരിക്ക് ശേഷം തൊഴിലാളിയോ തൊഴിലുടമയോ വിഹിതം അടച്ചിട്ടുള്ള തൊഴിലാളിക്ക് യുഎഎന്‍ നമ്പര്‍ അനുവദിച്ചിട്ടുണ്ട്. ഒരു തൊഴിലാളി ഒരുസ്ഥാപനത്തില്‍ പുതുതായി ജോലിയി ല്‍ പ്രവേശിക്കുമ്പോള്‍ ആ വ്യക്തിക്ക് യൂണിവേവ്‌സല്‍ നമ്പര്‍ മുമ്പ് അനുവദിച്ചിട്ടുള്ളതാണോയെന്ന് സത്യവാങ്മൂലം നല്‍കണമെന്ന് എല്ലാ തൊഴല്‍ ഉടമകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ അവരുടെ എല്ലാ പിഎഫ് അക്കൗണ്ടുകളും യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പരുമായി ബന്ധിപ്പിക്കേണ്ടതാണ്.

കൂടാതെ തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകളായ ആധാര്‍നമ്പര്‍, പാന്‍നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയും യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിക്കേണ്ടതാണ്.

ആധാര്‍നിയമം 2016 പ്രകാരം ആധാര്‍ പ്രാഥമിക തിരിച്ചറിയല്‍ രേഖകളുടെ ഗണത്തില്‍ പെടുത്തിയിട്ടുണ്ട്. ആധാര്‍ ബന്ധിപ്പിച്ചുള്ള യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറുള്ള തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ ഒപ്പ് അല്ലെങ്കില്‍ സാക്ഷ്യപ്പെടുത്തല്‍ ഇല്ലാതെ തന്നെ നേരിട്ട് പിഎഫ് ആനുകൂല്ല്യങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഒരേ തൊഴിലാളിതന്നെ വിവിധ സ്ഥാപനങ്ങലില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഉണ്ടായിരുന്ന പിഎഫ് അക്കൗണ്ട് നമ്പറുകള്‍ സംയോജിപ്പിച്ച് ഒരു തൊഴിലാളിക്ക് ഒരൊറ്റ ഇപിഎഫ് അക്കൗണ്ട് എന്ന അവസ്ഥ സൃഷ്ടിക്കുന്നതിലൂടെ ആജീവനാന്തകാലം പിഎഫ് തുടരുന്നതിനും മുഴുവന്‍ സേവന കാലയളവ് പരിഗണിച്ച് കൂടിയ പിഎഫ്-പെന്‍ഷന്‍-ഇന്‍ഷ്വറന്‍സ് ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നതാണ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

Kerala

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

News

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.