Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാടാമ്പുഴയമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2016, 08:07 pm IST
in Samskriti

കാടാമ്പുഴഭഗവതിയെ തൊഴാത്തവര്‍കാണില്ല. ഗുരുവായൂര്‍ തീര്‍ത്ഥാടകര്‍ മലപ്പുറം ജില്ലയിലെ ഈ ക്ഷേത്രത്തിലും ദര്‍ശനം നടത്തിവരുന്നുണ്ട്. മഹാഭാരത കഥയുമായി ബന്ധപ്പെട്ടതാണ് ഇതിന്റെ ഐതീഹ്യം. മഹാദേവനെ ഭജിച്ചുകൊണ്ട് കൊടുംവനത്തില്‍ മദ്ധ്യമപാണ്ഡവന്‍ അര്‍ജ്ജുനന്‍ കഠിനമായി തപംചെയ്തുവരവെ ശ്രീ പാര്‍വതീ ദേവിയുടെ നിര്‍ബന്ധത്താല്‍ ശ്രീമഹാദേവന്‍ വരംനല്‍കുവാന്‍ പുറപ്പെട്ടു.

ദേവിയും ഭഗവാനൊന്നിച്ചു യാത്രയായി. വേണ്ടെന്ന് ഭഗവാന്‍ പറഞ്ഞെങ്കിലും അര്‍ജുനനെ വരംനല്‍കി അനുഗ്രഹിക്കുവാന്‍ ദേവിക്കും മോഹമുദിച്ചു. വെറുതെ ഓടിച്ചെന്ന് വരം നല്‍കിയാല്‍ പോരെന്ന് ഭഗവാന്‍ തീര്‍ച്ചായാക്കി. കാട്ടാളവേഷത്തില്‍ ഭഗവാന്‍ പുറപ്പെട്ടപ്പോള്‍ ഭഗവതി കാട്ടാളത്തിയുമായി.

പാണ്ഡവവിരോധിയായ ദുഃര്യോധനന്‍ മൂകാസുരനെ പന്നിയുടെ വേഷത്തില്‍ കാട്ടിലേയ്‌ക്കയച്ചു. അവനാകട്ടേ അര്‍ജുനനെ വധിക്കാന്‍ ശ്രമിച്ചു. തപസ്സില്‍ നിന്നുണര്‍ന്ന അര്‍ജ്ജുനന്‍ കാട്ടുപന്നിയെ വധിക്കുകയായിരുന്നു. ആസമയം അവിടെയെത്തിയ കാട്ടാളന്‍ ചത്ത പന്നിയെ കൊണ്ടുപോകുവാന്‍ ശ്രമിച്ചു. അര്‍ജ്ജുനന്‍ സമ്മതിച്ചില്ല. ‘ഇതിനെ താന്‍ അമ്പെയ്തുകൊന്നതാണ.് അതിനെ വേറെ ആരും കൊണ്ടു പോകേണ്ടെന്ന് വാദിച്ചു. തുടര്‍ന്ന് കാട്ടാളനും അര്‍ജ്ജുനനും തമ്മില്‍ കടുത്ത യുദ്ധം തുടങ്ങി.

യുദ്ധം തടയാന്‍ ചെന്ന പാര്‍വതീ ദേവി എന്ന കാട്ടാളത്തിയെ അര്‍ജ്ജുനന്‍ അക്ഷേപിച്ചു. അതിനെതുടര്‍ന്ന് നിന്റെ കൈവശമുള്ള ബാണങ്ങള്‍ പൂക്കളാവട്ടേ എന്നു ശപിച്ചു. അര്‍ജ്ജുനന്റെ അമ്പ് പൂക്കളായി കാട്ടാളന്റെ പാദത്തില്‍ പതിച്ചു. കാട്ടു പൂക്കളില്‍ ഒന്നെടുത്ത് പ്രാര്‍ത്ഥനാ പൂര്‍വ്വം മഹാദേവന് അര്‍ച്ചിച്ചു. അതു കാട്ടളന്റെ പാദാരവിന്ദങ്ങളിലാണ് ചെന്നു വീണത്. തനിക്കുമുന്നില്‍ എത്തിയിരിക്കുന്ന കാട്ടാളന്‍ താന്‍ ഭജിക്കുന്ന ഭഗവാനാണെന്ന് മനസ്സിലാക്കി സാഷ്ടാംഗം നമിച്ചു. ഇതില്‍ സന്തോഷിച്ചാണ് പാശുപതാസ്ത്രം അര്‍ജ്ജുനന് ലഭിച്ചത്.

ഈവേഷത്തിനാല്‍തന്നെ സഞ്ചരിക്കവെ പാര്‍വതീദേവിയ്‌ക്ക് കഠിനമായ ദാഹം അനുഭവപ്പെട്ടു. ശിവന്‍ അപ്പോള്‍ത്തന്നെ അമ്പെയ്ത് ഭൂമിയില്‍നിന്ന് ഗംഗാജലത്തെ പ്രവഹിപ്പിച്ചു. ഈദേശത്തോട് മമതതോന്നി തന്റെ ചൈതന്യത്തെ ഭൂമിയിലേയ്‌ക്ക് പകര്‍ന്നു. യുഗങ്ങള്‍ക്കു ശേഷം ശങ്കരാചാര്യസ്വാമികളാണ് ഇവിടുത്തെ ചൈതന്യത്തെ തിരിച്ചറിഞ്ഞത്. അദ്ദേഹം പ്രതിഷ്ഠചെയ്തതാണ് കാടാമ്പുഴക്ഷേത്രം. കൊടിമരവും മേല്‍ക്കൂരയും ഇല്ലാത്ത ക്ഷേത്രം. വനദുര്‍ഗ്ഗയാണ് സങ്കല്‍പ്പം.

നരസിംഹവും, സുദര്‍ശനവും ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്.

ഈ ക്ഷേത്രത്തിനു സമീപമാണ് കാട്ടാള രൂപത്തില്‍ ഭഗവാനെ പ്രതിഷ്ഠിപ്പിക്കപ്പെട്ട മാടമ്പിയാര്‍കാവ്. ഇവിടെ നിത്യേന പൂജയില്ല, മാസത്തില്‍ ഒരിയിക്കല്‍. ആദ്യത്തെ ശനിയാഴ്ച യാണ് പൂജ. കന്നുകാലികളുടെ ആരോഗ്യത്തിന് വഴിപാടുകള്‍ ചെയ്യും പാലും നെയ്യുമാണ് പ്രധാന നിവേദ്യം.

പൂമൂടലാണ് കാടാമ്പുഴയിലെ പ്രധാനം. വൃശ്ചികത്തിലെ കാര്‍ത്തികയ്‌ക്കാണ് പ്രസിദ്ധമായ പൂമുടല്‍. മുട്ടറക്കലും പ്രധാന വഴിപാടാണ്. ശ്രീലകത്തിന്റെ പടിയിലാലാണ് നാളികേരമുടച്ച് മുട്ടറുക്കല്‍ നടത്തുക. ജീവിതകത്തിലെ എല്ലാദുരിതവും അകന്നുപോകുമെന്നാണ് വിശ്വാസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്
Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

India

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

India

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.