Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

22 പേര്‍ പത്രിക പിന്‍വലിച്ചു; മല്‍സര രംഗത്ത് 120 സ്ഥാനാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2016, 11:53 am IST
in Kozhikode

കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പിലേക്ക് നല്‍കിയ പത്രിക 22 പേര്‍ പിന്‍വലിച്ചതോടെ ജില്ലയിലെ 13 മണ്ഡലങ്ങളിലായി 120 സ്ഥാനാര്‍ഥികള്‍ മല്‍സര രംഗത്ത്. സ്ഥാനാര്‍ത്ഥികളും ചിഹ്നവും.

വടകര

സി.കെ നാണു , ജനതാദള്‍ എസ് (കറ്റയേന്തിയ കര്‍ഷക സ്ത്രീ), അഡ്വ. എം രാജേഷ് കുമാര്‍, ബി.ജെ.പി (താമര), പി ഹമീദ് മാസ്റ്റര്‍, എസ്.ഡി.പി.ഐ (ടെലിവിഷന്‍), മനയത്ത് ചന്ദ്രന്‍ , ജെ.ഡി.യു (അമ്പ്), സ്റ്റാലിന്‍ പി.പി , സി.പി.ഐ-എം.എല്‍ റെഡ് സ്റ്റാര്‍ (മെഴുകു തിരികള്‍), മടപ്പറമ്പത്ത് ചന്ദ്രന്‍, സ്വതന്ത്രന്‍ (ഓടക്കുഴല്‍), മത്തത്ത് ചന്ദ്രന്‍, സ്വതന്ത്രന്‍ (ടൂത്ത് ബ്രഷ്), ടി.കെ നാണു , സ്വതന്ത്രന്‍ (എഴുത്തുപെട്ടി), കെ.കെ രമ കുനിയില്‍, സ്വതന്ത്രന്‍ (ഓട്ടോറിക്ഷ), കെ കെ രമ, ടി.പി ഹൗസ്, സ്വതന്ത്ര (ഗ്ലാസ്), ടി പി രമ, സ്വതന്ത്ര (ഹാര്‍മോണിയം). കുറ്റിയാടി

പാറക്കല്‍ അബ്ദുല്ല, മുസ്ലീംലീഗ് (ഏണി), രാംദാന് മണലേരി ), ബി.ജെ.പി (താമര), കെ.കെ ലതിക , സി.പി.എം (ചുറ്റിക അരിവാള്‍ നക്ഷത്രം), പി.സി ഭാസ്‌കരന്‍ , വെല്‍ഫയര്‍ പാര്‍ട്ടി (ഗ്യാസ് സിലിണ്ടര്‍), നാറാണത്ത് മുഹമ്മദ്, പി.ഡി.പി (കപ്പും സോസറും), സാബു കക്കട്ടില്‍, സമാജ് വാദി പാര്‍ട്ടി (സൈക്കിള്‍), ആലുവ അനീഷ്, സ്വതന്ത്രന്‍ (കത്രിക), പള്ളിയില്‍ അബ്ദുല്ല, സ്വതന്ത്രന്‍ (ഓടക്കുഴല്‍), പാറക്കല്‍ അബ്ദുല്ല പള്ളിയത്ത്, സ്വതന്ത്രന്‍ (ബാറ്റ്), പാറേമ്മല്‍ അബ്ദുല്ല), സ്വതന്ത്രന്‍ (ട്രംപറ്റ്), കെ.സി കുമാരന്‍ , സ്വതന്ത്രന്‍ (ബക്കറ്റ്), എസ്.ആര്‍ ഖാന്‍ മണിയൂര്‍ , സ്വതന്ത്രന്‍ (മോതിരം).

നാദാപുരം

അഡ്വ. കെ പ്രവീണ്‍ കുമാര്‍ കോണ്‍ഗ്രസ് (കൈ), എം.പി.രാജന്‍, ബി.ജെ.പി (താമര), കെ.കെ വാസു, ബി.എസ്.പി (ആന), ഇ.കെ വിജയന്‍, സി.പി.ഐ (ധാന്യക്കതിരും അരിവാളും), അബ്ദുള്‍ റഹീം, എസ്.ഡി.പി.ഐ (ടെലിവിഷന്‍), ആലുവ അനീഷ്, സ്വതന്ത്രന്‍ (കത്രിക), പ്രവീണ്‍ രയരോത്ത് താഴെ കുനി, സ്വതന്ത്രന്‍ (പെന്‍സ്റ്റാന്റ്), പ്രവീണ്‍ കുമാര്‍ തയ്യുള്ളതില്‍, സ്വതന്ത്രന്‍ (കുഞ്ഞുടുപ്പ്), ഇ.കെ വിജയന്‍ കോമത്ത്, സ്വതന്ത്രന്‍ (ഹെല്‍മറ്റ്).

കൊയിലാണ്ടി

കെ.ദാസന്‍ , സി.പി.ഐ.എം (ചുറ്റിക അരിവാള്‍ നക്ഷത്രം), പരപ്പില്‍ ബാലകൃഷ്ണന്‍, ബി.എസ്.പി (ആന), കെ രജ്‌നേഷ് ബാബു, ബി.ജെ.പി (താമര), സുബ്രമണ്യന്‍, കോണ്‍ഗ്രസ് (കൈ), ഇസ്മായില്‍ കമ്മന, എസ്.ഡി.പി.ഐ (ടെലിവിഷന്‍), പി.എം കുഞ്ഞിക്കണ്ണന്‍, സി.പി.ഐ-എം.എല്‍ റെഡ് സ്റ്റാര്‍ (മെഴുകുതിരികള്‍), എം ശ്രീകുമാര്‍, എസ്.യു.സി.ഐ-കമ്മ്യൂണിസ്റ്റ് (ബാറ്ററി ടോര്‍ച്ച്), റസല്‍ എം.കെ , പി.ഡി.പി (ഓട്ടോറിക്ഷ), പി.കെ ദാസന്‍, സ്വതന്ത്രന്‍ (ഗ്യാസ് സിലിണ്ടര്‍), എം.എന്‍ സുബ്രമണ്യന്‍, സ്വതന്ത്രന്‍ (ഗ്ലാസ് ടംബ്ലര്‍).

പേരാമ്പ്ര

അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, കെ.സി-എം (രണ്ടില), ടി.പി രാമകൃഷ്ണന്‍ , സി.പി.ഐ.എം (ചുറ്റിക അരിവാള്‍ നക്ഷത്രം), കെ.പി ഗോപി, എസ്.ഡി.പി.ഐ (ടെലിവിഷന്‍), എം.ടി മുഹമ്മദ് മാസ്റ്റര്‍ , സി.പി.എം (എം.എല്‍) റെഡ് സ്റ്റാര്‍ (മെഴുകുതിരികള്‍), റസാഖ് പാലേരി, വെല്‍ഫയര്‍ പാര്‍ട്ടി (ഗ്യാസ് സിലിണ്ടര്‍), സുകുമാരന്‍ നായര്‍, ബി,ഡി.ജെ.എസ് (കുടം), മുഹമ്മദ് ഇഖ്ബാല്‍ പള്ളത്ത്, സ്വതന്ത്രന്‍ (മുന്തിരികള്‍), മുഹമ്മദ് ഇഖ്ബാല്‍ ബാപ്പു ബൈത്ത്, സ്വതന്ത്രന്‍ (പയര്‍ മണികള്‍).

ബാലുശ്ശേരി

പുരുഷന്‍ കടലുണ്ടി , സി.പി.എം (ചുറ്റിക അരിവാള്‍ നക്ഷത്രം), പി.കെ.സുപ്രന്‍ ബി.ജെ.പി (താമര), ബാലന്‍ നടുവണ്ണൂര്‍, എസ്.ഡി.പി.ഐ (ടെലിവിഷന്‍), ശശീന്ദ്രന്‍ ബപ്പന്‍കാട്, വെല്‍ഫയര്‍ പാര്‍ട്ടി (ഗ്യാസ് സിലിണ്ടര്‍), ജയരാജന്‍ , സ്വതന്ത്രന്‍ (എയര്‍ കണ്ടീഷണര്‍), രാമന്‍ , സ്വതന്ത്രന്‍ (ഇസ്തിരിപ്പെട്ടി), യു.സി രാമന്‍ , സ്വതന്ത്രന്‍ (ഓട്ടോറിക്ഷ), കെ.ടി ശിവന്‍ , സ്വതന്ത്രന്‍ (ബാറ്ററി ടോര്‍ച്ച്).

എലത്തൂര്‍

രഘു കള്ളിക്കാട് , ബി.എസ്.പി (ആന), വി.വി രാജന്‍, ബി.ജെ.പി (താമര), എ.കെ ശശീന്ദ്രന്‍, എന്‍.സി.പി (ക്ലോക്ക്), പൊറ്റങ്ങാടി കിഷന്‍ ചന്ദ്, ജെ.ഡി.യു (അമ്പ്), കോട്ടയപ്പാട്ട് കൃഷ്ണന്‍, സ്വതന്ത്രന്‍ (ഓടക്കുഴല്‍), യൂസഫലി പി.എം, സ്വതന്ത്രന്‍ (പയര്‍ മണികള്‍).

കോഴിക്കോട് നോര്‍ത്ത്

എ പ്രദീപ് കുമാര്‍, സി.പി.എം (ചുറ്റിക അരിവാള്‍ നക്ഷത്രം), വേലായുധന്‍ കെ.പി , ബി.എസ്.പി (ആന), കെ.പി ശ്രീശന്‍ , ബി.ജെ.പി (താമര), അഡ്വ. പി.എം സുരേഷ് ബാബു , കോണ്‍ഗ്രസ് (കൈ), അബ്ദുസ്സമദ് , കേരള ജനതാ പാര്‍ട്ടി (ഓട്ടോറിക്ഷ), ടി അബ്ദുല്‍ വാഹിദ് , എസ്.ഡി.പി.ഐ (ടെലിവിഷന്‍), എസ് ജന്നിഫര്‍ , എസ്.യു.സി.ഐ- കമ്മ്യൂണിസ്റ്റ് (ബാറ്ററി ടോര്‍ച്ച്), ഇ പ്രദീപ് കുമാര്‍ , സ്വതന്ത്രന്‍ (ഡിഷ് ആന്റിന), ടി സുരേഷ് ബാബു, സ്വതന്ത്രന്‍ (വെണ്ടയ്‌ക്ക).

കോഴിക്കോട് സൗത്ത്

കമല പവിത്രന്‍ , ബി.എസ്.പി (ആന), ഡോ. എം.കെ മുനീര്‍ , മുസ്ലീംലീഗ് (ഏണി), പ്രഫ. അബ്ദുള്‍ വഹാബ് , ഐ.എന്‍.എല്‍ (കപ്പും സോസറും), അബ്ദുല്‍ സത്താര്‍ , തൃണമൂല്‍ കോണ്‍ഗ്രസ് (ഐസ്‌ക്രീം), യു.കെ ഡെയ്‌സി ബാലസുബ്രഹ്മണ്യന്‍, എസ്.ഡി.പി.ഐ (ടെലിവിഷന്‍), സതീഷ് കുറ്റിയില്‍ , ബി.ഡി.ജെ.എസ് (കുടം), അബ്ദുല്‍ മുനീര്‍ , സ്വതന്ത്രന്‍ (ഓടക്കുഴല്‍), എ.പി അബ്ദുല്‍ വഹാബ്, സ്വതന്ത്രന്‍ (ഗ്ലാസ് ടംബ്ലര്‍), പ്രേമാനന്ദ് ടി, സ്വതന്ത്രന്‍ (ഓട്ടോറിക്ഷ), മുനീര്‍ , സ്വതന്ത്രന്‍ (ബാറ്റ്), സാജന്‍ എ.കെ , സ്വതന്ത്രന്‍ (ഡിഷ് ആന്റിന)

ബേപ്പൂര്‍

ആദംമുല്‍സി എം.പി , കോണ്‍ഗ്രസ് (കൈ), അഡ്വ. കെ.പി. പ്രകാശ് ബാബു, ബി.ജെ.പി (താമര), വി.കെ.സി മമ്മദ് കോയ , സി.പി.എം (ചുറ്റിക അരിവാള്‍ നക്ഷത്രം),പി.സി മുഹമ്മദ്കുട്ടി മാസ്റ്റര്‍ , വെല്‍ഫയര്‍ പാര്‍ട്ടി (ഗ്യാസ് സിലിണ്ടര്‍), മുസ്തഫ കൊമ്മേരി, എസ്.ഡി.പി.ഐ (ടെലിവിഷന്‍), അജീഷ്‌കുമാര്‍ എറക്കത്തില്‍ , സ്വതന്ത്രന്‍ (ഓട്ടോറിക്ഷ), ആദം കെ.വി , സ്വതന്ത്രന്‍ (കുഞ്ഞുടുപ്പ്), ആദം മാലിക് , സ്വതന്ത്രന്‍ (വെണ്ടയ്‌ക്ക), വി.കെ മമ്മദ് കോയ, സ്വതന്ത്രന്‍ (ഡിഷ് ആന്റിന).

കുന്ദമംഗലം

സി.കെ.പദ്മനാഭന്‍ , ബി.ജെ.പി (താമര), പി.പി രാജന്‍ , ബി.എസ്.പി (ആന), അഡ്വ. ടി.സിദ്ദീഖ് , കോണ്‍ഗ്രസ് (കൈ), ലത്തീഫ് ആണോറ , എസ്.ഡി.പി.ഐ (ടെലിവിഷന്‍), അബൂബക്കര്‍ സിദ്ദീഖ് , സ്വതന്ത്രന്‍ (വെണ്ടയ്‌ക്ക), കെ.പി റഹീം , സ്വതന്ത്രന്‍ (കലം), അഡ്വ. പി.ടി.എ റഹീം , സ്വതന്ത്രന്‍ (ഗ്ലാസ് ടംബ്ലര്‍), ടി.പി സിദ്ദീഖ് , സ്വതന്ത്രന്‍ (ഓട്ടോറിക്ഷ), പി സിദ്ദീഖ് , സ്വതന്ത്രന്‍ (പെന്‍ നിബ്ബും സപ്ത കിരണങ്ങളും)

കൊടുവള്ളി

അലി അക്ബര്‍, ബി.ജെ.പി (താമര), എം.എ റസാഖ് മാസ്റ്റര്‍), മുസ്ലീംലീഗ് (ഏണി), ഇ നാസര്‍ , എസ്.ഡി.പി.ഐ (ടെലിവിഷന്‍), അഡ്വ. പി.കെ സകറിയ്യ, വെല്‍ഫെയര്‍ പാര്‍ട്ടി (ഗ്യാസ് സിലിണ്ടര്‍), കെ.പി അബൂബക്കര്‍ , സ്വതന്ത്രന്‍ (ബെഞ്ച്), കെ.ടി അബ്ദുല്‍ റസാഖ് , സ്വതന്ത്രന്‍ (ജനല്‍) കാരാട്ട് റസാഖ്, സ്വതന്ത്രന്‍ (ഗ്ലാസ് ടംബ്ലര്‍), സയ്യിദ് ഹുസൈന്‍ ജിഫ്രി തങ്ങള്‍ , സ്വതന്ത്രന്‍ (ടെലിഫോണ്‍).

തിരുവമ്പാടി

വി.എം ഉമ്മര്‍ മാസ്റ്റര്‍, മുസ്ലീംലീഗ് (ഏണി), ജോര്‍ജ് എം തോമസ് , സി.പി.എം (ചുറ്റിക അരിവാള്‍ നക്ഷത്രം), ഗിരി പാമ്പനാല്‍ , ബി.ഡി.ജെ.എസ് (കുടം), നൗഷാദ് കൊടിയത്തൂര്‍), പി.ഡി.പി (കപ്പും സോസറും), ടി.പി മുഹമ്മദ് , എസ്.ഡി.പി.ഐ (ടെലിവിഷന്‍), രാജുപുന്നക്കല്‍, വെല്‍ഫയര്‍ പാര്‍ട്ടി (ഗ്യാസ് സിലിണ്ടര്‍), വി ഉമ്മര്‍ ,സ്വതന്ത്രന്‍ (ബ്രീഫ്‌കെയ്‌സ്)

118 സി.എം ഉമ്മര്‍ , സ്വതന്ത്രന്‍ (ജനല്‍), സിബി വയലില്‍ , സ്വതന്ത്രന്‍ (ഗ്ലാസ് ടംബ്ലര്‍), സൈമണ്‍ തോണക്കര , സ്വതന്ത്രന്‍ (മെഴുകുതിരികള്‍).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.