ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഈ വര്‍ഷം മെയ് ഒന്നുവരെ 7549 ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ 25 മുതല്‍ മെയ് ഒന്നുവരെ ഒരാഴ്ച കൊണ്ട് 104 ഗ്രാമങ്ങളിലാണ് വൈദ്യുതി എത്തിച്ചത്. ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന വഴി 2018 മെയ് ഒന്നിനകം 18452 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: