Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആന്റണിക്ക് മറവി രോഗമെന്ന് ജെയ്റ്റ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 09:40 pm IST
in India

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് മറവി രോഗമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അതിനാലാണ് അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്ടര്‍ ഇടപാടിലെ അഴിമതി മുന്‍നിര്‍ത്തി ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയെ കരിമ്പട്ടികയില്‍പ്പെടുത്തിയത് യുപിഎ സര്‍ക്കാരാണെന്ന് പറയുന്നത്. ഈ കമ്പനിയെ ആരും കരിമ്പട്ടികയില്‍ പെടുത്തിയിട്ടില്ല. യുപിഎ സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിക്ക്

മറവിരോഗമുള്ളതിനാലായിരിക്കും ഇക്കാര്യം ഓര്‍മയില്ലാത്തതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. തിരുവനന്തപുരത്ത് എന്‍ഡിഎയുടെ വികസനരേഖ പ്രകാശിപ്പിക്കുന്ന ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഫിന്‍മെക്കാനിക്കയെ യുപിഎ കരിമ്പട്ടികയില്‍ പെടുത്തിയെന്നും എന്‍ഡിഎ സര്‍ക്കാര്‍ അത് ഇളവു ചെയ്‌തെന്നുമുള്ള കോണ്‍ഗ്രസിന്റെ അവകാശവാദം കല്‍പ്പിതമായ ഭാവന മാത്രമാണ്. അവരെ ഒരിക്കലും കരിമ്പട്ടികയില്‍ പെടുത്തിയിരുന്നില്ല. കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ മാത്രമേ കരിമ്പട്ടികയില്‍ പെടുത്താന്‍ സാധിക്കൂ. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാകുന്ന മെയ് 12ന് ഫിന്‍മെക്കാനിക്കയുമായുള്ള എല്ലാ ഇടപാടുകളും തത്കാലം നിര്‍ത്തിവയ്‌ക്കാനാവശ്യപ്പെട്ട് പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി ഉത്തരവിട്ടു.

തെരഞ്ഞെടുപ്പ് ഫലം വന്നത് മെയ് 16 നാണ്. മെയ് 26ന് പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. അതിനാല്‍ തന്നെ ആ ഉത്തരവ് സാധുവായില്ല. ആ ഫയല്‍ പ്രതിരോധവകുപ്പിന്റെ ചുമതല വഹിച്ചിരുന്നതിനാല്‍ തന്റെ മുന്നില്‍ വന്നു. ഫയല്‍ പരിശോധിച്ച് ജൂണ്‍ 9ന് അവരുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തിവയ്‌ക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് വിഷയം അറ്റോര്‍ണി ജനറലിന്റെ മുന്നിലെത്തി. ഈ കമ്പനിയില്‍ നിന്ന് വാങ്ങിയവയ്‌ക്ക് തുടര്‍സേവനവും സ്‌പെയര്‍ പാര്‍ട്‌സുകളും ലഭിക്കേണ്ടതിനാല്‍ ഇടപാട് മരവിപ്പിക്കരുതെന്ന് അദ്ദേഹം ഉപദേശിച്ചു.

എന്നാല്‍ പുതിയ ഇടപാടുകളില്‍ ഏര്‍പ്പെടേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പുതിയ ഇടപാടുകള്‍ നടത്താതെ നേരത്തെയുണ്ടായിരുന്നതിന്റെ തുടര്‍നടപടികള്‍ മാത്രം നിലനിര്‍ത്തി 2014 ജൂലൈ മൂന്നിന് ഉത്തരവിറങ്ങി. പിന്നെ എങ്ങനെയാണ് അവരെ കരിമ്പട്ടികയില്‍ പെടുത്തിയതായി ആന്റണി പറയുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫിന്‍മെക്കാനിക്കയുമായി യുപിഎ സര്‍ക്കാര്‍ നടത്തിയ ഇടപാടില്‍ അഴിമതി നടന്നെന്ന് വ്യക്തമാണ്. കോഴ നല്‍കിയവര്‍ക്ക് ശിക്ഷ കിട്ടി. എന്നാല്‍ കോഴ വാങ്ങിയത് ആരാണെന്ന് ഇനിയും വെളിപ്പെടാനുണ്ട്. ഫിന്‍മെക്കാനിക്കയ്‌ക്ക് കരാര്‍ നല്‍കിയവരായിരിക്കും സ്വാഭാവികമായും കോഴ വാങ്ങിയത്. അജ്ഞാതര്‍ക്ക് ഒരിക്കലും കോഴ കിട്ടാറില്ല. തീരുമാനമെടുക്കുന്നതില്‍ സ്വാധീനിക്കാന്‍ കഴിയുന്നവര്‍ക്ക് കോഴ കിട്ടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

Kerala

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

India

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.