Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധൂമ്രാക്ഷവധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 07:42 pm IST
inSamskriti

മാരുതിയുടെ അടിയേറ്റ് ധൂമ്രാക്ഷന്റെ ഗദ ഒടിഞ്ഞുദൂരെ തെറിച്ചു. നിരായുധനായ അവന്റെ നേരെ മലയുടെ ഒരുവലിയ കഷണം അടര്‍ത്തിയെടുത്തെറിഞ്ഞു. അതോടെ ധൂമ്രാക്ഷന്റെ കഥ കഴിഞ്ഞു. യുദ്ധക്കളത്തില്‍ മരിച്ച രാക്ഷസന്മാരുടെ ഭാര്യമാരും ബന്ധുക്കളുമെത്തി രാവണനെ ശപിക്കാനും മാറത്തടിച്ചുകരയാനും തുടങ്ങി. നായും നരിയും കുറുക്കനും ഓരിയിട്ടുകൊണ്ട് ശവങ്ങള്‍ കടിച്ചുവലിക്കുന്നു. കഴുകന്മാര്‍ കൂട്ടമിട്ടാര്‍ക്കുന്നു. ഏതൊരു യുദ്ധക്കളവുംപോലെ ദയനീയരംഗങ്ങള്‍ ദൃശ്യമായിട്ടും രാവണനു വീര്യം വര്‍ദ്ധിച്ചതേയുള്ളൂ.

നാഗാസ്ത്രബന്ധനം തീര്‍ന്ന വാനരസൈന്യം പൂര്‍വ്വാധികം ശക്തിയോടെ സജ്ജരായി. അമിതവീര്യപരാക്രമങ്ങളോടെ ലങ്ക ആക്രമിക്കാന്‍ തുടങ്ങി. ”നാണമുണ്ടെങ്കില്‍ പുറത്തുവാ. ആണുങ്ങളെപ്പോലെ യുദ്ധം ചെയ്യ്” എന്നുവിളിച്ചു പറയുന്നതുകേട്ട് രാവണന്‍ അതിശയിച്ചു. അതിനു മറുപടിയായി ധൂമ്രാക്ഷനെ വലിയൊരു സൈന്യത്തോടൊപ്പം വാനരന്മാരെ ആക്രമിച്ചു കൊല്ലാന്‍ വിട്ടു.

അതു ലബലവാനായ ധൂമ്രാക്ഷന്‍ ആദ്യം മാരുതിയോടാണ് ഏറ്റുമുട്ടിയത്. ഹനുമാന്‍ ഒരു ചെറിയ കുന്ന് അടര്‍ത്തിയെടുത്ത് അവന്റെ നേരെ എറിഞ്ഞു. അതു പാഞ്ഞുവരുന്നതുകണ്ട് ധൂമ്രാക്ഷന്‍ രഥത്തില്‍ നിന്നു ചാടിമാറി. രഥം തവിടുപൊടിയായി ഒരു ഗദയുമെടുത്തുകൊണ്ട് ഹനുമാന്റെ നേരെ ചെന്നു. ഹനുമാനും ഗദായുദ്ധമാണിഷ്ടം.

അധികനേരം പിടിച്ചുനില്‍ക്കാന്‍ ധൂമ്രാക്ഷനു കഴിഞ്ഞില്ല. മാരുതിയുടെ അടിയേറ്റ് ഗദ ഒടിഞ്ഞുദൂരെ തെറിച്ചു. നിരായുധനായ അവന്റെ നേരെ മലയുടെ ഒരുവലിയ കഷണം അടര്‍ത്തിയെടുത്തെറിഞ്ഞു. അതോടെ ധൂമ്രാക്ഷന്റെ കഥ കഴിഞ്ഞു. യുദ്ധക്കളത്തില്‍ മരിച്ച രാക്ഷസന്മാരുടെ ഭാര്യമാരും ബന്ധുക്കളുമെത്തി രാവണനെ ശപിക്കാനും മാറത്തടിച്ചുകരയാനും തുടങ്ങി. നായും നരിയും കുറുക്കനും ഓരിയിട്ടുകൊണ്ട് ശവങ്ങള്‍ കടിച്ചുവലിക്കുന്നു. കഴുകന്മാര്‍ കൂട്ടമിട്ടാര്‍ക്കുന്നു. ഏതൊരു യുദ്ധക്കളവുംപോലെ ദയനീയരംഗങ്ങള്‍ ദൃശ്യമായിട്ടും രാവണനു വീര്യം വര്‍ദ്ധിച്ചതേയുള്ളൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

News

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.