Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2016, 07:39 pm IST
in Samskriti

അദ്ധ്യായം 21

എട്ടാംപടിയും കേറി നമ്മള്‍ ഒമ്പതാംപടിയില്‍ എത്തി. രാജവിദ്യാരാജ ഗുഹ്യയോഗം എന്നാണ് ഈ അദ്ധ്യായത്തിന്റെ പേര്. വിഷയം ഈശ്വരമഹിമകള്‍ തന്നെ. എട്ടാം അദ്ധ്യായത്തിലെ കാര്യങ്ങളുടെ വിശദീകരണങ്ങളോ ആവര്‍ത്തനങ്ങളോ ആണെന്നു ചിലപ്പോള്‍ തോന്നാം. ഉദാഹരണത്തിന്:

അനന്യാശ്ചിന്തയെന്തോമാം

യേ ജനാഃ പര്യുപാസതേ,

തേഷാം നിത്യാഭിയുക്താനാം

യോഗക്ഷേമം വഹാമ്യഹം. 9-22

മറ്റു ചിന്തകള്‍ക്ക് ഇടം കൊടുക്കാതെ എന്നെത്തന്നെ ആരാണോ എപ്പോഴും ഉപാസിച്ചുകൊണ്ടിരിക്കുന്നത്, സ്ഥിരചിത്തനായ അവന്റെ യോഗവും ക്ഷേമവും ഞാന്‍ നിര്‍വഹിക്കുന്നു. പിന്നീട് സമ്പൂര്‍ണ സമര്‍പ്പണത്തെക്കുറിച്ചും പറയുന്നു:

പത്രം പുഷ്പം ഫലം തോയം

യോ മേ ഭക്ത്യാ പ്രയച്ഛതി

തദഹം ഭക്ത്യുപഹൃത-

മശ്‌നാമി പ്രയതാത്മനഃ

യത്കരോഷി യദശ്‌നാസി

യജ്ജുഹോഷി ദദാസി യത്

യത് തപസ്യസി കൗന്തേയ

തത് കുരുഷ്വ മദര്‍പ്പണം. 9-26, 27

ഇലയോ, പൂവോ, പഴമോ, വെള്ളമോ എന്തുമാകട്ടെ, തരുന്നത് ആരുമാകട്ടെ, ഭക്തിയോടെ ഒരാള്‍ എനിക്ക് സമര്‍പ്പിച്ചാല്‍ ഞാന്‍ അതു സ്വീകരിക്കുന്നു.

അതിനാല്‍ അര്‍ജ്ജുനാ, നീ ചെയ്യുന്നതും, ഭുജിക്കുന്നതും ഹോമിക്കുന്നതും, ദാനമേകുന്നതും, തപസ്സനുഷ്ഠിക്കുന്നതുമെല്ലാം എനിക്ക് സമര്‍പ്പിച്ചുകൊണ്ടായിരിക്കട്ടെ. അങ്ങനെ…..

മന്മനാ ഭവ മദ്ഭക്തോ

മദ്യാജീ മാം നമസ്‌കുരു

മാമേവൈഷ്യസി യുക്തൈ്വവം

ആത്മാനം മത്പരായണഃ 9-34

എന്നില്‍ അല്‍പ്പവും ഇളകാത്ത മനസ്സുള്ളവനായി, എന്റെ ഭക്തനായും എന്നെ യജിക്കുന്നവനായും ഭവിക്കൂ; എന്നെ നമസ്‌കരിക്കൂ അര്‍ജ്ജുനാ. ഇപ്രകാരം എന്നെ പരമലക്ഷ്യമായി കരുതി ആത്മസമര്‍പ്പണം ചെയ്യുന്ന നീ എന്നെത്തന്നെ പ്രാപിക്കുന്നതാണ് എന്ന ഉറപ്പിന്മേലാണ് ഭഗവാന്‍ ഒമ്പതാം അദ്ധ്യായം അവസാനിപ്പിക്കുന്നത്.

”ഇവിടെ, രസകരവും ഉചിതവുമായ ഒരു നിരീക്ഷണവും കൂടി നടത്താനുണ്ട്.” മുത്തച്ഛന്‍ പറഞ്ഞു.

”എന്താണത് മുത്തച്ഛാ?” ഉമ ചോദിച്ചു.

ഏറ്റവും ഒടുവിലത്തേതായ 18-ാം അദ്ധ്യായത്തിലെ 65-ാം ശ്ലോകത്തിലും ഇതേ കാര്യം ഭഗവാന്‍ ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നു. രണ്ടു ശ്ലോകവും ഒരുപോലെ തോന്നും. അവസാനവരി ”സത്യം തേ, പ്രതിജാനേ പ്രിയോസി മേ” എന്നാക്കി മാറ്റിയിട്ടുണ്ട്. സത്യമായി നിന്നോടു ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു; നീ എനിക്ക് പ്രിയപ്പെട്ടവനാകുന്നു എന്നാണ് സാരം. ഇങ്ങനെ ചെറിയ ഒരു മാറ്റമേ വരുത്തിയിട്ടുള്ളൂ.”

”അതു വേണ്ടിയിരുന്നോ മുത്തച്ഛാ?” ഉണ്ണി സംശയം ഉന്നയിച്ചു. ”സത്യസ്വരൂപനാണല്ലോ ഭഗവാന്‍! പിന്നെ സത്യപ്രതിജ്ഞയുടെ ആവശ്യമുണ്ടോ?… മുത്തച്ഛന്‍ പിണങ്ങല്ലേ!”

മുത്തച്ഛന്‍ ഒരു നിമിഷം ഉണ്ണിയെത്തന്നെ നോക്കിയിട്ടു പറഞ്ഞു: ”നീ ആള് കൊള്ളാമല്ലോ! എനിക്ക് ഒട്ടും പിണക്കമില്ല എന്നു മാത്രമല്ല, നിന്റെ വിമര്‍ശനച്ചോദ്യം ഉചിതമായി എന്നു പറയാതെയും വയ്യ.”

”അതെങ്ങനെ?” ഉമ ചോദിച്ചു.

”ഇതിനു തൊട്ടുമുമ്പുള്ള ശ്ലോകത്തില്‍ (18-63) ഭഗവാന്‍ തന്നെ പറയുന്നുണ്ട്- ഞാന്‍ പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി അതേപ്പറ്റി വിമര്‍ശനബുദ്ധിയോടെ ചിന്തിച്ചു നിനക്കു ഇഷ്ടപ്പെട്ടതുപോലെ പ്രവര്‍ത്തിച്ചോളൂ എന്ന് ഉണ്ണി ഇപ്പോള്‍ ഭഗവാനെ വിമര്‍ശിച്ചിരിക്കയാണ്. മിടുക്കന്‍!”

മുത്തച്ഛന്‍ ഉണ്ണിയുടെ പുറത്തുതട്ടി ചിരിച്ചു. ആ ചിരിയില്‍ കുട്ടികള്‍ രണ്ടുപേരും ചേര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.