Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കപടസംന്യാസം ഒഴിവാക്കണം 3-6

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2016, 07:44 pm IST
in Samskriti

കാല്‍ കൈ തുടങ്ങിയ കര്‍മ്മേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ഒരു മരക്കുറ്റിയെപ്പോലെ ഇരിക്കാന്‍ എനിക്ക് കഴിയും. ബന്ധമോക്ഷങ്ങളെ പറ്റി ഒന്നും പഠിക്കാന്‍ ശ്രമിക്കണമെന്നില്ല. എന്തിന് വിഷമം പിടിച്ച ലൗകിക വൈദിക കര്‍മ്മങ്ങള്‍ചെയ്യണം? എന്നു തീരുമാനിച്ച് ഒന്നും ചെയ്യാതെ കാവിയുടുത്തിരിക്കുന്ന യോഗികള്‍ പണ്ട് ശ്രീകൃഷ്ണന്റെ കാലത്ത് അതായത് അയ്യായിരം കൊല്ലങ്ങള്‍ക്കുമമ്പ് ഉണ്ടായിരുന്നു എന്നാണ് ഈശ്ലോകങ്ങള്‍കൊണ്ട് മനസ്സിലാവുന്നത്. ഇക്കാലത്ത് അത് ധാരളമുണ്ടെന്നുമാത്രം.

എന്നാല്‍ അത്തരക്കാരുടെ മനസ്സ് ഭൗതിക സുഖങ്ങള്‍ അന്വേഷിച്ച് അലയുകയായിരിക്കും. അതാണ് ”യ ആ സ്‌തേ മനസാസ്മരന്‍” എന്ന വാക്യത്തില്‍ ഭഗവാന്‍ പറയുന്നത്. സിനിമാഗാനങ്ങള്‍ കേള്‍ക്കാന്‍ കൊതിക്കുന്നവരുണ്ടാകും. സുന്ദരിയെ കാണാന്‍ വെമ്പുന്നവരുണ്ടാവും സ്വാദിഷ്ടങ്ങളായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടാകും. പുറമേ ആളുകളുടെ സാന്നിദ്ധ്യത്തില്‍ ആത്മീയ പ്രഭാഷണങ്ങള്‍- ശുഷ്‌ക്കജ്ഞാനം-ചെയ്യുകയും ചെയ്യും. ഞാന്‍ ബ്രഹ്മജ്ഞാനിയായി എന്ന് പറയും.

കര്‍മ്മങ്ങള്‍ സംന്യസിച്ച് ഞാന്‍ കൃതാര്‍ത്ഥനായി എന്നു പറയും. ഭഗവാന്‍ ഇത്തരം യോഗിയെപറ്റി പറയുന്നത്- ‘വിമൂഢാത്മാ’ എന്നാണ്. ഒന്നും അറിയാത്തവന്‍ എന്നാണ്. പിന്നെ ‘മിഥ്യാ ചാര: എന്നു പറയുന്നു. കപടസംന്യാസിയായി ജനങ്ങളെ വഞ്ചിക്കുന്ന വന്‍ എന്നാണ് ശ്രീശങ്കരാചാര്യര്‍ ഇവരെ പറ്റി പറയുന്നു. –

ജടിലീ മുണ്ഡീലുഞ്ഛിത കേശഃ

കാഷായാംബര ബഹുകൃതവേഷ

പശ്യന്നപി ചന പശ്യതി മൂഢാ

ഉദരനിമിത്തം ബഹുകൃതവേഷം

( ജടപിരിച്ച് കെട്ടിവച്ചും, അല്ലെങ്കില്‍ മൊട്ടയടിച്ചും, തലമുടി മുറച്ച്് ചീകിവച്ചും കാവിമുണ്ടില്‍ ആകെമൂടി നടക്കുന്നഇവര്‍ ആത്മീയതയെ കുറിച്ച് ഒന്നു അറിയാത്തവരാണ്.(മൂഢ) പക്ഷേ ധനം സമ്പാദിക്കാന്‍, സുഖമായി ജീവിക്കാന്‍ ഇവര്‍ സമര്‍ത്ഥരാണ്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.