Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ആവേശമുണര്‍ത്തി എന്‍ഡിഎ കണ്‍വെന്‍ഷനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2016, 11:29 am IST
in Kozhikode

ബാലുശ്ശേരി: എന്‍.ഡി.എ ബാലുശ്ശേരി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സി.കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ കരുണാകരന്‍ അധ്യക്ഷത വഹിച്ചു.

ടി.പി രാജന്‍മാസ്റ്റര്‍, കെ.കെ ഗോപിനാഥന്‍മാസ്റ്റര്‍, അഡ്വ.കെ.വി സുധീര്‍, എന്‍.പി രാമദാസ്, എന്‍.ആര്‍ പ്രതാപന്‍,സി മോഹനന്‍, ലാലപ്പന്‍, ജിതിന്‍ എന്നിവര്‍ സംസാരിച്ചു. സുധാകരന്‍ കെ സ്വാഗതവും ജിനേഷ് ബാലുശ്ശേരി നന്ദിയും പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു.

നല്ലളം: ബിജെപി നല്ലളം ഏരിയ കണ്‍വന്‍ഷന്‍ ബേപ്പൂര്‍ നിയോജക മന്ധലം ജനറല്‍ സെക്രട്ടറി സ്മിജിത്ത് കളക്കണ്ടി ഉത്ഘാടനം ചെയ്തു. സ്ഥാനാര്‍ത്ഥി അഡ്വ. കെ.പി. പ്രകാശ്ബാബു സെയ്ത് ഇബ്രാഹിം നല്ലളത്തിനെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. നല്ലളം പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം സി. ചന്ദ്രന്‍ , പത്മനാഭന്‍. പി, കെ. ജെ. കുമാര്‍, സനൂപ് തുടങ്ങിയവര്‍ സംസാരിച്ചു

പുതുപ്പാടി: യുഡിഎഫിന്റെ അഴിമതി ഭരണ തുടര്‍ച്ചയ്‌ക്കും എല്‍ഡിഎഫിന്റെ അക്രമം പരമ്പര കൊണ്ടുള്ള എല്ലാ ശരിയാക്കലിനും ഈ തെരഞ്ഞെടുപ്പ് ചുട്ട മറുപടി നല്കും എന്ന് ബിജെപി ജില്ല കമ്മറ്റി അംഗം ഷാന്‍ മാസ്റ്റര്‍ പറഞ്ഞു. ഈങ്ങാപ്പുഴ വൈഎംസിഎ ഹാളില്‍ ചേര്‍ന്ന എന്‍ഡിഎ പുതുപ്പാടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളും ഭരണത്തിലും പ്രതിപക്ഷത്തുമിരുന്ന് അഴിമതി നടത്തുകയും പരസ്പരം അത് മൂടിവയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ബംഗാളിലും ദേശീയതലത്തിലും പരസ്യമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ മാത്രം എതിരാളികളായി മത്സരിച്ച് ജനത്തെ വഞ്ചിക്കുകയാണ്. ടി.പി. അനന്തനാരായണന്‍ അധ്യക്ഷത വഹിച്ചു. ബാബു മൂലയില്‍ , സി.എം.സജീവന്‍, റിനീഷ് വി. റാം, സുധീര്‍ എം.ടി, കെ.ബൈജു എന്നിവര്‍ സംസാരിച്ചു.

താമരശ്ശേരി: ദേശീയ ജനാധിപത്യസഖ്യം താമരശ്ശേരി പഞ്ചായത്ത് കണ്‍വന്‍ഷന്‍ നടത്തി ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം.സി. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. രമേശന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി അലി അക്ബര്‍, ഗിരീഷ് തേവള്ളി , കെ. പ്രഭാകരന്‍ നമ്പ്യാര്‍, എം.കെ. അപ്പുക്കുട്ടന്‍, ഷൈജു തേറ്റാമ്പുറം, വി.പി. രാജീവന്‍, വത്സന്‍ മേടോത്ത് കെ.പി. ശിവദാസന്‍, സി.കെ.സന്തോഷ് സുധി എ.ടി, ലിനീഷ് ബാബു പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.