കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന് കാരന്തൂരില്‍ പര്യടനം നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി. സുരേഷ്, നിയോജക മണ്ഡലം പ്രസിഡണ്ട് തളത്തില്‍ ചക്രായുഥന്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: