Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിദ്ദിഖിന് കാറില്ല; ഭാര്യയുടെ പേരില്‍ രണ്ടെണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2016, 10:55 am IST
in Kozhikode

കോഴിക്കോട്: അഡ്വ: ടി.സിദ്ദിഖിന് സ്വന്തമായി കാറില്ല എന്നാല്‍ ഭാര്യയുടെ പേരില്‍ നാല് ലക്ഷം രൂപ വിലമതിക്കുന്ന 2002 മോഡല്‍ സ്‌കോഡ കാറും 2013 മോഡല്‍ 11.5 ലക്ഷം വിലമതിക്കുന്ന സ്‌കോഡ റാപ്പിഡ് എലഗന്‍സ് കാറുമുണ്ട്. നാമനിര്‍ദ്ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാമ് സ്ഥാനാര്‍ത്ഥിയുടെ ആസ്തി ബാദ്ധ്യതകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 10000 രൂപമാത്രമാണ് സിദ്ദിഖിന്റെ കയ്യില്‍ ഉള്ളത്. ഭാര്യയുടെ കയ്യില്‍ 4000 രൂപയും. ഭാര്യയ്‌ക്ക് സ്വന്തമായി 55 പവന്‍ സ്വര്‍ണ്ണവുമുണ്ട്. ഒരേക്കര്‍ സ്ഥലം സിദ്ദിഖിനുണ്ട്. 44430 രൂപ വിവിധ അക്കൗണ്ടുകളിലായുണ്ട്. അതേസമയം 6,35999 രൂപ ലോണുണ്ട്. ഭാര്യക്ക് രണ്ട് ലക്ഷം രൂപയും കടമുണ്ട്.

ബേപ്പൂര്‍ മണ്ഡലം യു.ഡി.എഫ്.സ്ഥാനാര്‍ഥി ആദം മുല്‍സി എം.പിയുടെ കൈവശം 20,000 രൂപയും ഭാര്യയുടെ കൈവശം 2000 രൂപയുമുണ്ട്. വിവിധ ബാങ്കുകളിലെ നിക്ഷേപങ്ങളടക്കം ഇദ്ദേഹത്തിന്റെ മൊത്തം ആസ്തി 25,357 രൂപയാണ്. 78,0000 രൂപയുടെ കടബാധ്യതയുണ്ട്.

അലി അക്ബറിന്റെ ആസ്തി 15 ലക്ഷം രൂപയും, ഭാര്യയുടെ പേരില്‍ 50 ലക്ഷം. സ്ഥാനാര്‍ത്ഥിയുടെയും ഭാര്യയുടെയും പേരില്‍ ആയിരം രൂപ വീതം ബാങ്കില്‍ നിക്ഷേപമുണ്ട്. ഭാര്യക്ക് 2 ഗ്രാം സ്വര്‍ണ്ണമുണ്ട്. സ്ഥാനാര്‍ത്ഥിയുടെ പേരില്‍ 2015 മോഡല്‍ ടാറ്റാ നാനോ കാറും, ഭാര്യയുടെ പേരില്‍ 2008 മോഡല്‍ ഹോണ്ട ഏവിയേറ്ററുമാണുള്ളത്. കൂടാതെ സ്ഥാനാര്‍ത്ഥിയുടെ പേരില്‍ 695999 രൂപയും, ഭാര്യയുടെ പേരില്‍ 2000000 രൂപയും മൂത്ത മകന്റെ പേരില്‍ 700000, ഇളയ മകന്റെ പേരില്‍ 400000 രൂപയും വിവിധ ബാങ്കുകളിലായി കടമുണ്ട്.

കെ.പി. ശ്രീശന്റെ ആസ്തി 65635 രൂപയാണ്. കൈവശം 5000 രൂപയുണ്ട്. ഭാര്യയുടെ കൈവശം 3000 രൂപയും. ബാങ്കില്‍ നിക്ഷേപമായി 46635 രൂപയും ഭാര്യയുടെ പേരില്‍ 1293 രൂപയും മകന്റെ പേരില്‍ 793 രൂപയുമുണ്ട്. മകന്റെ പേരില്‍ ബജാജിന്റെ മോട്ടോര്‍ സൈക്കിളുമുണ്ട്. സ്ഥാനാര്‍ത്ഥിയുടെ കൈവശം 8 ഗ്രാം സ്വര്‍ണ്ണവും ഭാര്യയുടെ കൈവശം 120 ഗ്രാമും മകളുടെ കൈവശം 24 ഗ്രാമും സ്വര്‍ണ്ണമുണ്ട്. സ്ഥാനാര്‍ത്ഥയുടെ പേരില്‍ 43 സെന്റ് ഭൂമിയും, ഭാര്യയുടെ പേരില്‍ 5 സെന്റ് ഭൂമിയുമാണുള്ളത്.

സി.കെ പത്മനാഭന്റെ ആകെ ആസ്തി 969000 രൂപയാണ്. ഭാര്യയുടേത് 2,216,816 രൂപയും മകളുടേത് 20,000 രൂപയുമാണ്. കൂടാതെ സ്ഥാനാര്‍ത്ഥിയുടെ കൈവശം 2000 രൂപയും ഭാര്യയുടെ കൈവശം 6000 രൂപയുമുണ്ട്. സ്ഥാനാര്‍ത്ഥിയുടെ പേരില്‍ 596000 രൂപയും ഭാര്യയുടെ പേരില്‍ 21,816 രൂപയും ബാങ്ക് നിക്ഷേപമുണ്ട്. സ്ഥാനാര്‍ത്ഥിയുടെ പേരില്‍ രണ്ട് ലക്ഷത്തിന്റെ ഓഹരിയുമുണ്ട്. ഭാര്യയുടെ പേരില്‍ 2005 മോഡല്‍ സ്‌കൂട്ടറും 4 പവന്‍ സ്വര്‍ണ്ണവുമുണ്ട്. മകളുടെ കൈവശം ഒരു പവന്‍ സ്വര്‍ണ്ണമാണുള്ളത്. സ്ഥാനാര്‍ത്ഥിയുടെ പേരി ല്‍ 21 സെന്റ് ഭൂമിയുണ്ട്. ഭാര്യയുടെ പേരില്‍ 51 3/4 സെന്റ് ഭൂമിയുണ്ട്. കടബാധ്യത ഇനത്തില്‍ ഭാര്യയുടെ പേരില്‍ അഞ്ച് ലക്ഷം രൂപയുണ്ട്.

രാമദാസ് മണലേരിയുടെ ആസ്തി 22569 രൂപയാണ്. കൈവശമുള്ള തുക 10,000 രൂപയും, ബാങ്ക് നിക്ഷേപ മായി 10895 രൂപയുമാണുള്ളത്. ഭാര്യയുടെ പേരില്‍ 2010 മോഡല്‍ ആള്‍ട്ടോ കാറും 176 ഗ്രാം സ്വര്‍ണ്ണവുമുണ്ട്. ഇവക്ക് പുറമെ 285943 രൂപയുടെ കട ബാധ്യതയും സ്ഥാനാര്‍ത്ഥിയുടെ പേരിലുണ്ട്.

ഗിരി പാമ്പനാലിന് കൈവശം 43000 രൂപയും ഭാര്യയുടെ കൈവശം 1000 രൂപയും സ്ഥാനാര്‍തഥിയുടെ ബാങ്ക് നിക്ഷേപത്തില്‍ 160000 രൂപയുമുണ്ട്. സ്ഥാനാര്‍ത്ഥിയുടെ കൈവശം 24 ഗ്രാം സ്വര്‍ണ്ണവും ഭാര്യയുടെ കൈവശം 96 ഗ്രാം സ്വര്‍ണ്ണവുമുണ്ട്. കൂടാതെ സ്ഥാനാ ര്‍ത്ഥിയുടെ പേരില്‍ 17 3/4 സെന്റ് ഭൂമിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

Astrology

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

US

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

Kerala

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

Kerala

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.