Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദജ്ഞാനം ഉള്ളില്‍ ഉണരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2016, 07:47 pm IST
in Samskriti

ഉദാഹരണത്തിന് നല്ലൊരു തീര്‍ത്ഥസ്ഥലമുണ്ടെന്ന് രാജസബുദ്ധിയില്‍ ഒരു വാര്‍ത്ത കേട്ടുവെന്നിരിക്കട്ടെ. വേഗം തന്നെ അങ്ങോട്ട് പോയി അത് ബോദ്ധ്യപ്പെട്ടു. സ്‌നാനവും മറ്റും ചെയ്ത് ദാനധര്‍മ്മങ്ങളും നടത്തി കുറച്ചു നാള്‍ അവിടെ കഴിഞ്ഞു. ഉള്ളിലുള്ള കാമക്രോധാദികള്‍ ഇനിയും നശിച്ചിട്ടില്ല. നാട്ടിലേയ്‌ക്ക് മടങ്ങിയെത്തി വീണ്ടും പഴയപോലെ ജീവിതം നയിക്കുന്നു എന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ തീര്‍ത്ഥയാത്രയില്‍ അയാള്‍ യാതൊന്നും കണ്ടിട്ടില്ല, അനുഭവിച്ചിട്ടില്ല, കേട്ടിട്ടുമില്ല.

കൃഷിചെയ്താല്‍ ഭക്ഷണം കഴിക്കാനുള്ള ധാന്യം ലഭിക്കും എന്നെല്ലാവര്‍ക്കും അറിയാവുന്നതുപോലെ തീര്‍ത്ഥങ്ങള്‍ക്ക് പാപം ഇല്ലാതാക്കാനുള്ള കഴിവുണ്ട് എന്നെല്ലാവര്‍ക്കും അറിയാം.

ദേഹത്തിലെ പാപവികാരങ്ങളായ കാമക്രോധലോഭമോഹമദങ്ങളും അസൂയയും തൃഷ്ണയും അവിവേകവും, ഈര്‍ഷ്യയും സാഹസവും ഒരു മനുഷ്യനില്‍ നിന്നും നീങ്ങിയിട്ടില്ലെങ്കില്‍ അയാള്‍ പാപി തന്നെയാണ്. തീര്‍ത്ഥാടനം കൊണ്ട് അവന്റെ പാപം നീങ്ങിയില്ലെങ്കില്‍ വിത്ത് കിളുര്‍ത്ത് വളര്‍ന്നു വിളയുണ്ടാകാത്ത വയലില്‍ വൃഥാവൃത്തി ചെയ്ത കര്‍ഷകന് സമമാണ് ഈ യാത്രികന്‍. കഷ്ടപ്പെട്ട്, അദ്ധ്വാനിച്ചു നിലമൊരുക്കി കൃഷി ചെയ്ത് കര്‍ഷകന്‍ ഫലത്തിനായി കാത്തിരിക്കുന്നു.

എന്നാല്‍ കര്‍ഷകന്‍ ഒന്നുറങ്ങിപ്പോയപ്പോഴെയ്‌ക്ക് കാട്ടുജന്തുക്കളും കൃമികീടങ്ങളും വന്ന് ആ കൃഷിയാകെ നശിപ്പിച്ചപോലെയാണ് തീര്‍ത്ഥാടനം കൊണ്ട് ദുസ്വഭാവങ്ങള്‍ക്ക് മാറ്റമുണ്ടാകാത്തവന്റെ കാര്യം.

എന്നാല്‍ നാരദാ, സത്വഗുണം തീവ്രമായിത്തീര്‍ന്നു വേദജ്ഞാനം ഉള്ളില്‍ ഉണര്‍ന്നാല്‍ അത് തമോഗുണങ്ങളെ ഇല്ലാതെയാക്കും. രജസ്സിനെയും തമസ്സിനെയും ഇല്ലാതെയാക്കാന്‍ സത്വത്തിനാകും. താമസവിഷയങ്ങളില്‍ വിരക്തിയുണ്ടാക്കാന്‍ സത്വഗുണത്തിനു കഴിയും. രജോഗുണം ലോഭത്തോടു ചേര്‍ന്ന് വര്‍ദ്ധിച്ചും തമസ്സ് മോഹത്തോടു ചേര്‍ന്ന് തീവ്രമായും രജസ്‌സത്വഗുണങ്ങളെ കീഴടക്കുന്നു. ഓരോരോ ഗുണങ്ങള്‍ മറ്റുള്ളവയെ എങ്ങനെ സ്വാധീനിക്കുന്നു എന്നിനി നോക്കാം. സത്വഗുണം ഉയരുമ്പോള്‍ ധര്‍മ്മബുദ്ധി ഉറയ്‌ക്കുന്നു. അപ്പോള്‍ രജസ്തമോ ജന്യങ്ങളായ വിഷയങ്ങളില്‍ മനസ്സുടക്കുകയില്ല. സത്വഗുണസംബന്ധിയായ വിഷയങ്ങളില്‍ മനസ്സ് രമിക്കുന്നു.

അപ്പോള്‍ ധാര്‍മ്മികമായ യജ്ഞം, കര്‍മ്മം, അര്‍ത്ഥസമ്പാദനം എന്നിവയില്‍ മാത്രം ആഭിമുഖ്യമുണ്ടാകുന്നു. കേവലം സാത്വികഗുണങ്ങളില്‍ മാത്രം വ്യാപരിച്ചിരിക്കുന്ന അങ്ങനെയുള്ള ഒരാളില്‍ രാജസവും താമസവും ആയ വിഷയങ്ങള്‍ കടന്നുവരികയേ ഇല്ല. രജസ്സിനെ കീഴടക്കി തമസ്സിനെ ജയിച്ചു കഴിഞ്ഞാല്‍പ്പിന്നെ ശുദ്ധസത്വം മാത്രമാണ് നിലകൊള്ളുന്നത്. എന്നാല്‍ രജസ്സ് കൂടുമ്പോള്‍ സത്യധര്‍മ്മാദികള്‍ക്ക് മൂല്യച്യുതിയുണ്ടാവുന്നു. ചിലപ്പോള്‍ ധര്‍മ്മത്തിനെതിരായും ചിലര്‍ വര്‍ത്തിക്കുന്നത് അങ്ങനെയാണ്.

സത്വവും നശിക്കുന്നത് തന്നെയാണ്, എന്നാല്‍ അപ്പോള്‍ താമസഗുണവും അവിടെ നിന്ന് മാറി നില്‍ക്കും. തമസ്സാണ് പെരുകുന്നതെങ്കില്‍ വേദധര്‍മ്മശാസ്ത്രങ്ങള്‍, വിശ്വാസങ്ങള്‍ എല്ലാം നശിക്കും. നാശത്തിന് പലവിധത്തിലുള്ള ഭാവങ്ങള്‍ ഉണ്ടാവും. എല്ലായിടത്തും ദ്രോഹങ്ങള്‍ പെരുകി ശാന്തി തീരെ ഇല്ലാതെയാകും. രജസ്‌സത്വ ഗുണങ്ങളെ കീഴടക്കി, ക്രുദ്ധനും മൂര്‍ഖനുമായി താന്തോന്നിയായി നടക്കുന്നവന്‍ ഭോഗലാലസനായി ജീവിതം കഴിക്കുന്നു.

എന്നാലും നാരദാ, ഈ ത്രിഗുണങ്ങള്‍ പരസ്പരം ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അവയുടെ പ്രഭാവങ്ങള്‍ കാലദേശബദ്ധമാണ്താനും. രജസ്സില്ലാതെ സത്വമില്ല. അതുപോലെ തിരിച്ചും. ഇവയ്‌ക്ക് രണ്ടിനും നിലനില്‍ക്കാന്‍ തമസ്സും വേണം. രണ്ടു ഗുണങ്ങളെങ്കിലും ചേര്‍ന്ന് മാത്രമേ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുള്ളു. പരസ്പരമുള്ള ഈ ഇഴുകിച്ചേരല്‍ മറ്റു ഗുണങ്ങളെ ഉണ്ടാക്കാനും പര്യാപ്തമാണ്.

സത്വത്തില്‍ നിന്നും മറ്റു രണ്ടു ഗുണങ്ങള്‍ ചിലപ്പോള്‍ ഉണ്ടാകും. അതുപോലെ തമോഗുണം സത്വത്തെയും രജസ്സിനെയും ഉണ്ടാക്കിയെന്നും വരാം. കേവല ജഡമായ മണ്ണ് കുടത്തെ ജനിപ്പിക്കുന്നു എന്നതുപോലെയാണത്. മൂന്നുപേര്‍ ചേര്‍ന്ന് യുക്തമായി ചെയ്യുന്ന കര്‍മ്മങ്ങള്‍ പോലെയും, സ്ത്രീപുരുഷ സംയോഗത്താല്‍ കുഞ്ഞുണ്ടാവുന്നതുപോലെയും ഗുണങ്ങള്‍ പരസ്പരം ബുദ്ധിയുടെ തലത്തില്‍ കൂട്ടുചേര്‍ന്ന് പാരസ്പര്യത്തോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. രജസ്സും സത്വവും ചേര്‍ന്നും, സത്വവും രജസ്സും ചേര്‍ന്നും, സത്വരജസ്സുകളും തമസ്സും ചേര്‍ന്നും, മൈഥുനഭാവത്തില്‍ ചേരുംപടി ചേര്‍ന്ന് കഴിയുന്നു.’

നാരദന്‍ പറഞ്ഞു: ‘ഇങ്ങനെ ഗുണങ്ങളെപ്പറ്റി അച്ഛന്‍ വര്‍ണ്ണിച്ചപ്പോള്‍ എന്നില്‍ വീണ്ടും ചോദ്യങ്ങള്‍ ഉണര്‍ന്നു പൊങ്ങിവന്നു.’

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.