കൊച്ചി: റാഞ്ചിയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. എറണാകുളത്തിന്റെ ജോഷ്മി പി.എം. ടീമിനെ നയിക്കും. ടീമംഗങ്ങള്‍: ഐശ്വര്യ കെ.വി. (കണ്ണൂര്‍), ബിസ്മി എം.ടി., ശലഭ എം. ഡേവിഡ് (തിരുവനന്തപുരം), ലിന്‍ഡ, അശ്വതി വി.എസ.്, മരിയ (തൃശൂര്‍), ഹീര എം.എം., ജോഷ്മി പി.എം. (എറണാകുളം), ശരണ്യ മേനോന്, അനഘ എസ്. നായര്‍, സോണിമ, ഹരിത. കെ. (കോട്ടയം), ഹര്‍ഷ പി.എച്ച.്, ഷാഹിന ഇസ്മായില്‍, സിനി. സി., അഞ്ജു ഷാജി, സിബിയ. എസ.്, ശ്വേത. എസ്. (പാലക്കാട്).
ജെഫെറി രാജേഷ് പിന്‍ഹീറോയാണ് പരിശീലകന്. ലിന്‍ഡ തോമസ് മാനേജര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: