കൂടാളി: മട്ടന്നൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു ഏളക്കുഴി കൂടാളി പഞ്ചായത്തില്‍ പര്യടനം നടത്തി. ബിജെപി കൂടാളി പഞ്ചായത്ത് പ്രസിഡണ്ട് ചെന്താമരാക്ഷന്, സെക്രട്ടറി ദേവദാസ്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് രജീഷ്, ഷിജു കരേറ്റ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: