റോം: ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍ മിലാന് ജയം. ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചെത്തി ഉഡിനീസിനെയാണ് ഇന്റര്‍ തോല്‍പ്പിച്ചത് (3-1). ഒമ്പതാം മിനിറ്റില്‍ സിറില്‍ തെറാവുവിലൂടെ മുന്നിലെത്തിയ ഇന്ററിനെ സ്റ്റീവന്‍ ജൊവാറ്റിക്കിന്റെ ഇരട്ട ഗോളിലാണ് ഇന്റര്‍ മറികടന്നത്.
36, 75 മിനിറ്റുകളില്‍ ജൊവാറ്റിക് ലക്ഷ്യം കണ്ടു. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ എദര്‍ പട്ടിക തികച്ചു. 35 കളിയില്‍ 64 പോയിന്റുമായി നാലാം സ്ഥാനത്ത് ഇന്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: