കൊച്ചി: അമച്വര്‍ ഫോട്ടോഗ്രാഫി മേഖല ലക്ഷ്യമാക്കി സോണി, 4ഡി ഫോക്കസ് എ-68 എ-മൗണ്ട് ക്യാമറ വിപണിയിലെത്തിച്ചു. 79 എഎഫ് പോയിന്റില്‍ കൃത്യതയാര്‍ന്ന ട്രാക്കിംഗ് ഓട്ടോഫോക്കസിനുള്ള സംവിധാനമാണ് 4ഡി ഫോക്കസ്. 24എംപി എപിഎസ്- സിഎക്സ്മോര് ഇമേജ് സെന്‍സറാണ് മറ്റൊരു പ്രത്യേകത.
വിവാഹത്തിനുള്ള 18-135 മിമി വൈഡ് ഫോക്കല്‍ സൂം ലെന്‍സ് ബണ്ടില്‍ കിറ്റ്, ഷൂട്ടിംഗിനിടെ അടിക്കടി ലെന്‍സ് മാറാതെ തന്നെ വൈഡ് ആങ്കിള്‍ മുതല്‍ ടെലി സൂം വരെ കവര്‍ ചെയ്യാന്‍ സഹായകമാണ്. വില 55,990 രൂപ മുതല്‍ 85,990 രൂപ വരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: