നിഗൂഢമായ ആത്മീയദര്‍ശനങ്ങള്‍ തേടിയുള്ള ദേവമ്മാളിന്റെ യാത്രയാണ് ‘ദേവയാനം.
ഏയ്ഞ്ചല്‍ ബോയ്സ് ക്രിയേഷന്‍സിന്റെ ബാനറില്‍ അഡ്വ.ഷോബി ജോസഫ് നിര്‍മ്മിക്കുന്ന ചിത്രം സുകേഷ് റോയി കഥയെഴുതി സംവിധാനം ചെയ്യുന്നു. രചന-അഡ്വ.സി.ആര്.അജയകുമാര്‍, ഗാനരചന-രാജീവ് ആലുങ്കല്‍, സംഗീതം-ചന്തുമിത്ര, പി.ആര്.ഓ-അജയ് തുണ്ടത്തില്‍.
കെ.പി.എ.സി.ലളിതയാണ് ദേവമ്മാളാകുന്നത്. കൈലാഷ്, മാളവിക മേനോന്, ബേബി അക്ഷര, സുരാജ് വെഞ്ഞാറമൂട് എന്നിവരഭിനയിക്കുന്നു. ‘ദേവയാനം’ ഉടന്‍ പ്രദര്‍ശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: