Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യജ്ഞശുദ്ധിയോടെയുള്ള കര്‍മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2016, 07:26 pm IST
in Samskriti

അദ്ധ്യായം 15 തുടര്‍ച്ച

”ചാതുര്‍വര്‍ണ്യ മയാസൃഷ്ടം” എന്നുതുടങ്ങുന്ന 13ാം ശ്ലോകം ഏറെ വ്യാഖ്യാനഭേദങ്ങളും വിവാദം ഉïാക്കിയിട്ടുള്ളതാണ്. അതിലേക്കൊന്നും നാം ഇപ്പോള്‍കടക്കേïതില്ല. മറ്റുള്ളവയെല്ലാം ശരിയായി മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഇതേക്കുറിച്ചും ശരിയായ ബോധം ഒരാളില്‍ തെളിയിക്കാതിരിക്കില്ല. പ്രസിദ്ധമായ ”ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവി” എന്ന ശ്ലോകവും (24) ഈ അദ്ധ്യായത്തിലുള്ളതാണ്.

”വിവിധതരം യജ്ഞങ്ങളെപ്പറ്റി സൂചിപ്പിച്ചശേഷം ജ്ഞാനയജ്ഞത്തിന്റെ മഹത്വം ഭഗവാന്‍ ഒടുവിലത്തെ പത്തുശ്ലോകങ്ങളില്‍ (33-43) വ്യക്തമാക്കുന്നത് നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

തദ്വിദ്ധി പ്രണിപാതേന

പരിപ്രശ്‌നേന സേവയാ;

ഉപദേക്ഷ്യന്തി തേ ജ്ഞാനം

ജ്ഞാനിനസ്തത്ത്വദര്‍ശിനഃ 4-34

അതു (ജ്ഞാനം) തത്ത്വദര്‍ശികളായവരെ നമസ്‌ക്കരിച്ചും ശുശ്രൂഷിച്ചും വേണം നേടാന്‍. ചോദിക്കൂ; അവര്‍ പറഞ്ഞുതരും.

ജ്ഞാനത്തിനുതുല്യം പരിശുദ്ധമായ മറ്റൊന്നും ലോകത്തിലില്ല.-”നഹി ജ്ഞാനേന സദൃശം പവിത്ര മിഹ വിദ്യതേ ” എന്നു പറഞ്ഞ് ഭഗവാന്‍ തുടരുന്നു:

ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം

തത്പരഃ സംയതേന്ദ്രിയഃ

ജ്ഞാനം ലബ്ധ്വാ പരാം ശാന്തി-

മചിരേണാധിഗച്ഛതി

അജ്ഞശ്ചാശ്രദ്ധധാനശ്ച

സംശയാത്മാ വിനശ്യതി;

നായം ലോകോസ്തി

ന പരോന സുഖം

സംശയാത്മനഃ 4-39,40

ജ്ഞാനം നേടാന്‍ ആഗ്രഹത്തോടെ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചിരിക്കുന്ന ശ്രദ്ധാലുവിന് ആത്മജ്ഞാനം കൈവരികതന്നെചെയ്യും. തുടര്‍ന്ന് പരമമായ ശാന്തിയും കൈവരുന്നതാണ്.

എന്നാല്‍ അജ്ഞനായി, ശ്രദ്ധയില്ലാത്തവനായി എന്തിലും സംശയാലുവായി ഇരിക്കുന്നവന്‍ നശിച്ചുപോകുന്നു. സംശയാലുവിന് ഈലോകത്തിലും പരലോകത്തിലും സുഖം ലഭിക്കില്ല.അതുകൊണ്ടണ്ടï്….

തസ്മാദജ്ഞാന സംഭൂതം

ഹൃല്‍സ്ഥം

ജ്ഞാനാസിനാത്മനഃ

ഛിതൈ്വനം

സംശയംയോഗ-

മാതിഷ്‌ഠോത്തിഷ്ഠ ഭാരത. 4-42

അജ്ഞാനത്തില്‍നിന്നുïായതും ഹൃദയത്തില്‍ ഉറച്ചിരിക്കുന്നതുമായ നിന്റെ സംശയത്തെ ജ്ഞാനമാകുന്ന വാള്‍കൊï് അറുത്തുകളഞ്ഞ് നീ യോഗത്തെ, യജ്ഞബുദ്ധിയോടെയുള്ള കര്‍മ്മത്തെ, അനുഷ്ഠിച്ചാലും അര്‍ജുനാ! എഴുന്നേല്‍ക്കൂ അര്‍ജുനാ എഴുന്നേല്‍ക്കൂ! എന്നു പറഞ്ഞ് കൊïാണ് കൃഷ്ണന്‍ നാലാം അദ്ധ്യായം അവസാനിപ്പിക്കുന്നത്. നിങ്ങള്‍ക്കു മനസ്സിലാകുന്നുïോ കുട്ടികളേ കൃഷ്ണന്‍ ഉപദേശിക്കുന്ന ‘യുദ്ധ’മുറകള്‍”? മുത്തച്ഛന്‍ ചോദിച്ചു.

അല്‍പ്പാല്‍പ്പം മനസ്സിലാകുന്നുï് മുത്തച്ഛാ. കഴിഞ്ഞ അദ്ധ്യായത്തില്‍ മനസ്സിലെ കാമ ക്രോധാദി ശത്രുക്കളെ കൊല്ലണമെന്നു കൃഷ്ണന്‍ പറഞ്ഞു. ഇതാ നാലാം അദ്ധ്യായത്തില്‍ ജ്ഞാനമാകുന്ന വാളുയര്‍ത്തി, അജ്ഞാന ജന്യമായ സംശയങ്ങളുടെ കഥകഴിക്കാന്‍പറയുന്നു.! സംശയമില്ല: ഈവിധമുള്ള കൊല്ലിക്കല്‍ വല്ല്യ രസം തന്നെയാണോ കൃഷ്ണന്! ഉണ്ണി അര്‍ത്ഥ ഗര്‍ഭമായി ചിരിച്ചുകൊïു പറഞ്ഞു.

”അമ്പടവിരുതാ! നീയും വാളെടുത്തുവോ? ”എന്നു ചോദിച്ച് മുത്തച്ഛന്‍ പൊട്ടിച്ചിരിച്ചു. ഉമയും അതില്‍ ചേര്‍ന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.