Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഇടത് വലത് സര്‍ക്കാരുകള്‍ തികഞ്ഞ പരാജയം: തുഷാര്‍ വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2016, 09:41 pm IST
in Pathanamthitta

തിരുവല്ല: കേരളത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ ഭരണത്തിലിരുന്ന ഇടത്-വലത് സര്‍ക്കാരുകള്‍ തികഞ്ഞ പരാജയമാണെന്ന് ഭാരതീയ ധര്‍മ്മ ജനസേന ദേശീയ അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തിരുവല്ല നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ്അദ്ദേഹം. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ മാറിമാറി ഭരിച്ച ഇവര്‍ അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണ് ഇവര്‍ കേരളത്തിന് ആകെ നേടി കൊടുത്തത്. വരുന്ന നിയമസഭാതെരഞ്ഞടുപ്പില്‍ മിന്നുന്ന വിജയം കൈവരിക്കാന്‍ എന്‍ഡിഎക്ക് സാധിക്കും.കൊള്ളയടിക്കാരായ ഭരണപക്ഷത്തിനും നിര്‍ജ്ജീവമായ പ്രതിപക്ഷത്തിനുമെതിരെയുള്ള വിധി എഴുത്താകും മെയ് 16ന് നടക്കുക.കേന്ദ്രത്തിന്റെ വികസന സ്വപ്‌നങ്ങളുടെ അലയൊലികള്‍ കേരളത്തിലേക്ക് വീശിയടിക്കുമ്പോള്‍ അതിനെതിരെ നില്‍ക്കാനുള്ള പ്രവണതയാണ് ഇവിടുത്തെ ഭരണ പ്രതിപക്ഷങ്ങള്‍ കാട്ടുന്നത്. വെറും രണ്ടര വര്‍ഷകാലം കൊണ്ട് ഭാരതത്തെ ലോകം ഉറ്റുനോക്കുന്ന ശക്തിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞഞ്ഞെന്നും അദ്ദേഹം പറഞ്ഞു..

ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരം അദ്ധ്യക്ഷത വഹിച്ചു.ദേശീയ കൗണ്‍സില്‍ അംഗം അല്‍ഫോണ്‍സ് കണ്ണന്താനം,ടെലിവിഷന്‍ അവതാരകനും തത്വശാസ്ത്ര ഗവേഷകനുമായ രാഹുല്‍ ഈശ്വര്‍, ബിജെപി സംസ്ഥാന ട്രഷാര്‍ കെ.ആര്‍. പ്രാതാപചന്ദ്രവര്‍മ്മ,മുന്‍ സംസ്ഥാന കമ്മറ്റി അംഗവും മുതിര്‍ന്ന നേതാവുമായ പി.കെ വിഷ്ണു നമ്പൂതിരി,എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിഡിജെഎസ് വൈസ് ചെയര്‍മാനുമായ അക്കീരമന്‍ കാളിദാസഭട്ടതിരി,ചലചിത്രതാരം കൃഷ്ണ പ്രസാദ്,ബിജെപി സംസ്ഥാന കമ്മറ്റി അംഗങ്ങളായ വി.എന്‍ ഉണ്ണി,ടി.ആര്‍.അജിത്ത് കുമാര്‍,ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എസ്.എന്‍. ഹരികൃഷ്ണന്‍,സെക്രട്ടറിമാരായ അഡ്വ.ജി നരേഷ്,വിജയകുമാര്‍ മണിപ്പുഴ, ജില്ലാ സെക്രട്ടറി അനില്‍ ഉഴത്തില്‍, ജില്ലാട്രഷാര്‍ കെ.ജി സുരേഷ്, എസ്എന്‍ഡിപി താലൂക്ക്‌യൂണിയന്‍ സെക്രട്ടറി മധുപരുമല.ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് റജി പൊടിയാടി.നിയോജമണ്ഡലം സെക്രട്ടറി ഭാസ്‌കരന്‍ ഉപാദ്ധ്യക്ഷന്‍ സനല്‍ നെടുമ്പ്രം,കേരളാ കോണ്‍ഗ്രസ് (പിസി.തോമസ്) നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണി.പി,ഡാനിയല്‍, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.എസ് ജോസ്‌കുട്ടി തോമസ്,നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെജി സുനില്‍കുമാര്‍,കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാനത്ത് ചരിത്രപരമായ രാഷ്‌ട്രീയ മാറ്റത്തിനും സമയമായെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ റാന്നി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പറഞ്ഞു. കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ കാര്‍ഷിക, വ്യവസായ മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ നേട്ടം അനുഭവിക്കാന്‍ കേരളത്തിനും കഴിയണം. ശബരിമലയുള്‍പ്പെടുന്ന മണ്ഡലമെന്ന നിലയില്‍ റാന്നിക്ക് കേന്ദ്ര സഹായം ലഭ്യമാക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. പത്മകുമാറിന്റെ വിജയം അനിവാര്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ത്രിതല തിരഞ്ഞെടുപ്പിലും സംസ്ഥാനത്തുണ്ടായ ബിജെപി മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്കു ജയിക്കാന്‍ കഴിയുമെന്നതിന്റെ സൂചനയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ജനഹിതം അറിയുന്ന മികച്ച പൊതു പ്രവര്‍ത്തകനാണ് റാന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. പത്മകുമാറെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. ജനങ്ങളോടു സ്‌നേഹവും സമര്‍പ്പണവുമുള്ള വ്യക്തിത്വമാണ് അദ്ദേഹം. കെപ്‌കൊ ചെയര്‍മാനായിരിക്കെ പത്മകുമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

റാന്നിയുടെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന ഒറ്റ വാഗ്ദാനം മാത്രമാണ് തനിക്കു വോട്ടര്‍മാരോടു പറയാനുള്ളതെന്ന് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. പത്മകുമാര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു തവണയായി എല്‍ഡിഎഫിനെയും അതിനു മുന്‍പ് യുഡിഎഫിനെയും ജയിപ്പിച്ചു വിട്ട മണ്ഡലത്തില്‍ പല മേഖലയിലെയും ജനങ്ങള്‍ക്കു കുടിവെള്ളം കിട്ടാക്കനിയാണ്. വീടുകളിലെത്താന്‍ റോഡില്ലാതെ നിരവധിയാളുകള്‍ ബുദ്ധിമുട്ടുന്നു. മണ്ഡലത്തില്‍ പ്രചരണത്തിനിടെ തനിക്കു കിട്ടിയ പരാതികളേറെയും ഇതു തന്നെയാണ്. റാന്നിക്കു കിട്ടേണ്ട മെഡിക്കല്‍ കോളേജ് പോലും നേടിയെടുക്കാന്‍ കഴിഞ്ഞില്ല. റാന്നിക്കൊരു ജനറല്‍ ആശുപത്രിയില്ല. നിലവിലുള്ള ഗവ. ആശുപത്രികളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തതും ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പി.വി. അനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ. പി ദേശീയ സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനം, ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, ജെ. എസ്. എസ് നേതാവും മുന്‍ എം. എല്‍. എയുമായ അഡ്വ. എ. എന്‍ രാജന്‍ബാബു, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. മാത്യു പി, എല്‍.ജെ.പി ജില്ലാ ചെയര്‍മാന്‍ ജേക്കബ് പീറ്റര്‍, പി. എസ്. പി ജില്ലാ പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍ നായര്‍, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപ് ചെറുകോല്‍, ബി. ഡി. ജെ. എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ. വസന്തകുമാര്‍ എന്നിവര്‍ സംസാരിച്ചു.

എസ്. എന്‍. ഡി.പി യോഗം റാന്നി, പത്തനംതിട്ട, കോഴഞ്ചേരി, ചെങ്ങന്നൂര്‍ യൂണിയന്‍ ഭാരവാഹികള്‍, പട്ടികജാതി വര്‍ഗസഭ, കെ.പി.എം.എസ് ഭാരവാഹികള്‍ തുടങ്ങിയവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ
India

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

Kerala

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.