Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തവനൂരില്‍ നടന്നത് വെറും ബസ് സ്റ്റോപ്പ് വികസനം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2016, 02:25 pm IST
in Malappuram

എടപ്പാള്‍: കഴിഞ്ഞ അഞ്ച് വര്‍ഷം തവനൂര്‍ മണ്ഡലത്തില്‍ നടന്നത് വെറും ബസ് സ്റ്റോപ്പ് വികസനം മാത്രമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.ടി.ജലീലിന്റെ വികസന പത്രികയില്‍ പറയുന്ന ഭൂരിഭാഗം അവകാശവാദങ്ങളും കള്ളത്തരമാണ്. കേളപ്പജി അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് ആറ് കോടി രൂപ ലഭിച്ചത് എംഎല്‍എയുടെ ശ്രമഫലമാണെന്നാണ് അവകാശവാദം. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണ്. കേന്ദ്രസര്‍ക്കാരാണ് ഇതിനായി ഫണ്ട് അനുവദിച്ചത്. 2011ല്‍ തീരുമാനിക്കപ്പെട്ട കേളപ്പജി അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പൂര്‍ത്തീകരിക്കാന്‍ പോലും എംഎല്‍എക്ക് സാധിച്ചില്ല. പക്ഷേ ഇതിനോടൊപ്പം നിര്‍മ്മാണം ആരംഭിച്ച പട്ടാമ്പി, ഹരിപ്പാട് കേന്ദ്രങ്ങളില്‍ പുതിയ ഡിപ്ലോമ കോഴ്‌സുകള്‍ പലതും തുടങ്ങി. പക്ഷേ ഇതിലൊന്നുപോലും തവനൂരിലേക്ക് എത്തിയില്ല. ഒരു ഭാഗത്ത് വികസനം പറയുകയും മറുഭാഗത്ത് തീവ്രമത ശക്തികളുടെ വക്താവായാണ് എംഎല്‍എ പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് രാജീവ് കല്ലുമുക്ക്, വൈസ് പ്രസിഡന്റ് കെ.പി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

India

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

Food

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)
India

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

Kerala

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

“രാഹുൽ ഗാന്ധിയെ പുറത്താക്കാൻ കോൺഗ്രസിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു”; തുറന്നടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ശോഭാ സുരേന്ദ്രനെ വേട്ടയാടുന്നൂ… പിന്നില്‍ ജമാ അത്തെ ഇസ്ലാമിയോ? ജമാ അത്തെ ഇസ്ലാമിക്ക് ആഭ്യന്തരം കിട്ടിയാല്‍ എന്ന ഭയം യാഥാര്‍ത്ഥ്യമാകുന്നോ?

പാർട്ടി പ്രവർത്തകർ മമത ബാനർജിയെ ഭയപ്പെടുന്നില്ല ; ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് അമിത് ഷാ

സ്ത്രീകൾക്ക് ആർ എസ് എസിൽ എന്തുകൊണ്ട് അംഗത്വമില്ലെന്ന് ബിനോയ് വിശ്വം : രാഷ്‌ട്രസേവികാ സമിതി എന്നാലെന്തെന്ന് പഠിച്ചിട്ട് വരൂവെന്ന് ശശികല ടീച്ചർ

എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു : ഇന്ത്യൻ സമൂഹത്തിന് സുരക്ഷ നൽകുന്നതിന് നന്ദിയെന്ന് ജയശങ്കർ

ട്രെയിനില്‍ കടത്തിയ 40 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.