Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടുകാര്‍ ചോദിക്കുന്നു റൈസ് ബയോപാര്‍ക്ക് എവിടെ…..?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2016, 12:34 pm IST
in Alappuzha

ആലപ്പുഴ: റൈസ് ബയോപാര്‍ക്കിനായുള്ള കുട്ടനാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു. നെല്ലില്‍ നിന്നു വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കി മൂല്യവര്‍ധനയിലൂടെ കര്‍ഷകര്‍ക്കു വര്‍ധിച്ച ആദായം നേടക്കൊടുക്കാനായി ആധുനിക സാങ്കേതികവിദ്യയും യന്ത്രസംവിധാനങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന സമുച്ചയാണ് റൈസ് ബയോ പാര്‍ക്ക്.

കുട്ടനാടിന്റെ ബ്രാന്‍ഡിലുള്ള അരി, വിവിധ അരിപ്പൊടി ഇനങ്ങള്‍, ഉമിയില്‍ നിന്നുള്ള ഊര്‍ജം,

ഉമിച്ചാരത്തില്‍നിന്നു സിലിക്ക, തവിടില്‍നിന്ന് എണ്ണ, കാലിത്തീറ്റ, റെഡി ടു ഈറ്റ് തുടങ്ങിയവ ഈ പാര്‍ക്കില്‍ ഉത്പാദിപ്പിക്കാവുന്ന ഉത്പന്നങ്ങളാണ്. കുട്ടനാട്ടില്‍ ആവശ്യമായ സ്ഥലം നല്കാമെങ്കില്‍ കുട്ടനാട്ടില്‍തന്നെ റൈസ് ബയോ പാര്‍ക്ക് സ്ഥാപിക്കാമെന്നു മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ മുമ്പ് പറഞ്ഞിരുന്നു. പദ്ധതിക്കു പത്തേക്കറോളം സ്ഥലമാണ് വേണ്ടതെന്നായിരുന്നു പ്രധാനനിര്‍ദേശം. 2012ല്‍ മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തില്‍ നടന്ന റൈസ് ബയോപാര്‍ക്ക് ശില്പശാല ഉദ്ഘാടനം ചെയ്തു അന്നു ധനമന്ത്രിയായിരുന്ന കെ.എം. മാണി റൈസ് ബയോ പാര്‍ക്കിനു മുന്‍ഗണന കുട്ടനാടിനു തന്നെയാണെന്നു പറഞ്ഞിരുന്നു.

എന്നാല്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ നോക്കാതെ നിര്‍ദ്ദേശം അധികൃതര്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍, ഇതിന്റെ പ്രായോഗികത എത്രത്തോളമുണ്ടാകും എന്നതിനെക്കുറിച്ചും ആശങ്കകളുയര്‍ന്നിരുന്നു. ഇത്രയും സ്ഥലം എങ്ങനെ കുട്ടനാട്ടില്‍ കണ്ടെത്തുമെന്നതായിരുന്നു പ്രധാന ആശങ്ക. ഇതിനായി നെല്‍പ്പാടങ്ങള്‍ നികത്തേണ്ടിവരും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍പ്പെടുന്ന കുട്ടനാട്ടിലെ ഒരു ലക്ഷം ഏക്കറില്‍ വിളയുന്ന ഏകദേശം 2.5 ലക്ഷം ടണ്‍ നെല്ലുമുഴുവന്‍ കുട്ടനാട്ടില്‍ തന്നെ സൂക്ഷിച്ചുവയ്‌ക്കണം. സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്‍ വഴിയുള്ള സര്‍ക്കാരിന്റെ നെല്ലുസംഭരണം അട്ടിമറിക്കപ്പെടുമോ, റൈസ് പാര്‍ക്കിലേക്കായി 5.5 ലക്ഷം ടണ്‍ നെല്ല് കര്‍ഷകര്‍ക്കു രൊക്കം പണം നല്കി ആരു സംഭരിക്കും തുടങ്ങിയ ആശങ്കകളും ഉണ്ടായിരുന്നു.

എന്നാല്‍ പദ്ധതിക്കായി പിന്നീട് ചര്‍ച്ചകളും പരിഹാരങ്ങളുമൊന്നും ഉണ്ടായില്ല. കുട്ടനാടന്‍ കാര്‍ഷികമേഖലയെ വ്യവസായവത്ക്കരിക്കുന്നതിനു പുറമെ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുന്നതുമായ പദ്ധതികള്‍ ഇവിടെ ആവിഷ്‌ക്കരിക്കണമെന്നത് കുട്ടനാടന്‍ കര്‍ഷകരുടെ നീണ്ടകാലത്തെ ആവശ്യങ്ങളില്‍ ഒന്നാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

News

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

India

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.