Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാം കാണുന്നതെല്ലാം എന്നുണ്ടായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2016, 07:49 pm IST
in Samskriti

ഋഷീശ്വരന്മാരുടെ പ്രവചനങ്ങള്‍ സത്യമാണോ എന്നുസംശയിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ അവര്‍ പറഞ്ഞിട്ടുള്ളതെല്ലാം ശരിയായിട്ടുണ്ട്. കലിയുഗത്തെപറ്റി ഭാഗവതത്തില്‍ പറഞ്ഞിട്ടുള്ളതെല്ലാം അതുപോലെ നടക്കുന്നില്ലേ? തനയനെ ജനകന്‍ തിന്നും, ജനകനെ തനയന്‍ തിന്നും കാടുകളെല്ലാം വീടുകളാകും, വീടുകളെല്ലാം പീടികയാവും ഇതുപോലെയല്ലേ ഇന്നോരോന്നും ഈ ഭൂമിയില്‍ നടക്കുന്നത്? ഋഷീശ്വരന്മാര്‍ ഇലകളും ഫലമൂലങ്ങളും ഭക്ഷിച്ച് തപസ്സനുഷ്ഠിച്ച് സത്യത്തെസാക്ഷാത്കരിച്ചു.

നമ്മളോ? ആഹാരം കഴിക്കാന്‍ വേണ്ടിമാത്രം ജീവിക്കുന്നു.

യുഗങ്ങള്‍ക്കു മുന്‍പുതന്നെ നമ്മുടെ ഋഷീശ്വരന്മാര്‍ പലകാര്യങ്ങളും കണ്ടു പിടിച്ചിരിക്കുന്നു. നാമിന്ന് അതിശയമായി കരുതുന്ന പലകണ്ടു പിടിത്തങ്ങളും അവര്‍ നിസ്സാരമായി കൈകാര്യചെയ്തിരുന്നു. ശാസ്ത്രജ്ഞന്മാര്‍ ടെസ്റ്റ്യൂബ് ശിശുവിനെ നിര്‍മ്മിച്ചു. എന്നാല്‍ കൗരവന്മാര്‍ നൂറ്റൊന്നു പേരേയും കുടത്തിനുള്ളില്‍ വച്ചല്ലേ വ്യാസഭഗവാന്‍ സൃഷ്ടിച്ചത്. വെറും മാംസപിണ്ഡത്തിനാണദ്ദേഹം ജീവന്‍ വയ്‌പ്പിച്ചത് എന്നോര്‍ക്കണം. ! ഇതുമായി തട്ടിച്ചു നോക്കേിയാല്‍ ഇന്നത്തെ ടെസ്റ്റിയൂബ് ശിശുക്കള്‍ ഒന്നുമല്ല.

അതുപോലെ രാമായണത്തില്‍ പുഷ്പകവിമാനത്തെകുറിച്ചു പറയുന്നില്ലേ? ഇന്നത്തെ ശാസ്ത്രജ്ഞന്മാര്‍ എന്നാണ് വിമാനം കണ്ടു പിടിച്ചത്.? അതുപോലെ എന്തെല്ലാം.നമ്മുടെ കണ്‍മുന്നില്‍ നടന്നിരിക്കുന്നു.ശാസ്ത്രകാരന്മാര്‍ ചെയ്തതിനെ തീര്‍ത്തും നമുക്കുതള്ളിപ്പറയാനാകില്ല, തപസ്സിനാല്‍ കണ്ടത്താത്തതൊന്നും നമുക്കുമുന്നില്‍ ഇല്ല എന്നാണ് മുനിമാരുടെ പ്രവര്‍ത്തികളെ കുറിച്ചോര്‍ത്താല്‍ ഉറപ്പിക്കാവുന്നത്.

മുന്‍കാലങ്ങളില്‍ വീടുകള്‍ തമ്മില്‍ വളരെ അകലമുണ്ടായിരുന്നു. ചുറ്റിലും ധാരാളം ഔഷധച്ചടികളും. നട്ടുപിടിപ്പിച്ചിരുന്നു.

വേപ്പ് അത്തി ഇത്തി എന്നിങ്ങനെ പലതും. അതിനെ തഴുകി വരുന്ന കാറ്റിനുതന്നെ വളരെ ഔഷധവീര്യം നിറഞ്ഞിരുന്നു.അത് അന്തരീക്ഷത്തിനെ ശുദ്ധീകരിക്കുന്നു. അന്നത്തെ ജനങ്ങള്‍ വളരെ ആരോഗ്യവാന്മാരായിരുന്നു. തന്നെയുമല്ല അവര്‍ക്ക് സത്യസന്ധത ജീവവായു പോലെയായിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം നമ്മില്‍ നിന്ന് തന്നെ അകന്നുപോയിരിക്കുന്നു. വൃക്ഷങ്ങലായ വൃക്ഷങ്ങളെല്ലാം നമ്മുടെ പറമ്പില്‍നിന്ന് മുറിച്ചു കളയുവാനാണ് നമ്മുടെ ഉദ്യമങ്ങള്‍. എന്നിട്ട അവിടെ പുതിയവൃക്ഷങ്ങല്‍ വയ്‌ക്കാനല്ല, മറിച്ച് അവിടെ വീടു വയ്‌ക്കുന്നതിനും. കടമുറികള്‍ പണിയുന്നതിനുമാണ് ശ്രദ്ധവയ്‌ക്കുന്നത്.

സത്യത്തിനും ധര്‍മ്മത്തിനും വിലഇല്ലാതായി. പരസ്പര വിശ്വാസവും സ്‌നേഹവും ക്ഷമയും ആത്മാര്‍ത്ഥതയും ത്യാഗവും ഇന്നാര്‍ക്കുണ്ട്. മഴയും വെയിലും ക്രമത്തിലല്ലാതായി കഴിഞ്ഞു. മനുഷ്യരുടെ പ്രവര്‍ത്തനത്താലാണിതെല്ലാം. മുനിമാര്‍ ഇതെല്ലാം നേരത്തെ പ്രവചിച്ചിട്ടുണ്ട്. അതുപോലെയാണ് ഇതെല്ലാം നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.