Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കേരളത്തെ രക്ഷിക്കാന്‍ എന്‍ഡിഎ വരണം: ജെ.പി.നദ്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2016, 02:22 pm IST
in Malappuram

വളാഞ്ചേരി: അഴിമതിക്കാരായ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളില്‍ നിന്നും കേരളത്തെ രക്ഷിക്കുവാന്‍ എന്‍ഡിഎ മുന്നണി അധികാരത്തില്‍ വരണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി.നദ്ദ പറഞ്ഞു. അനിവാര്യമായ മാറ്റത്തിന് അനിഷേധ്യമായ ബദല്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.ഉണ്ണികൃഷ്ണന്‍ മാസ്റ്ററുടെ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വളാഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ, കാര്‍ഷിക രംഗങ്ങളിലെല്ലാം കേരളം തികഞ്ഞ പരാജയമാണ്. ഇതിനായുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാനം ഭരിച്ച ഇരുമുന്നണികളും ശ്രമിച്ചില്ല. മുഖ്യമന്ത്രി ഉള്‍പ്പടെ യുഡിഎഫ് മന്ത്രിസഭയിലെ ഭൂരിഭാഗം പേരും അഴിമതിക്കാരായി മാറിയിരിക്കുകയാണ്. എന്‍ഡിഎ അധികാരത്തില്‍ വന്ന സംസ്ഥാനങ്ങളിലെല്ലാം അഴിമതിരഹിത ഭരണവും, മികച്ച പുരോഗതിയും കൈവരിക്കുവാന്‍ സാധിച്ചിട്ടുണ്ട്. സിപിഎമ്മിന് ആശയപാപ്പരത്വം സംഭവിച്ചതിനാലാണ് അവര്‍ അക്രമത്തിലേക്ക് തിരിയുന്നത്. കറുത്ത കാലഘട്ടത്തിന്റെ അവസാനമായെന്നും കേരളത്തില്‍ എന്‍ഡിഎ. സഖ്യം അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. പൈങ്കണ്ണൂര്‍ താജ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് സുരേഷ് പാറത്തൊടി അദ്ധ്യക്ഷത വഹിച്ചു. പശ്ചിമ ബംഗാളില്‍ പ്രത്യക്ഷ സഖ്യത്തില്‍ മത്സരിക്കുന്ന സിപിഎമ്മും, കോണ്‍ഗ്രസും കേരളത്തില്‍ രഹസ്യധാരണയിലാണെന്നും അതുകൊണ്ടാണ് പുതുപ്പള്ളിയിലും, മലമ്പുഴയിലും ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതെന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. മേഖലാ ജനറല്‍ സെക്രട്ടറി കെ.നാരായണന്‍ മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, ബിഡിജെഎസ് കോഴിക്കോട് ജില്ലാ സെക്രട്ടറി ബാബു പൂതംപാറ, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ അഷറഫ്, സ്ഥാനാര്‍ത്ഥി വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ഗോവിന്ദന്‍, ദാമോദരന്‍, പ്രേമന്‍ മാസ്റ്റര്‍, പി.പി.ഗണേശന്‍, എം.വസന്തകുമാര്‍, മണികണ്ഠന്‍ പൂക്കാട്ടിരി, ഐ.പി.ശിവദാസ്, വി.ടി.ശ്യാംലാല്‍, സി.പി.സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു. അടിയന്തിരാവസ്ഥയില്‍ ജയില്‍വാസം അനുഷ്ഠിച്ചവരെ ചടങ്ങില്‍ ആദരിച്ചു. സജീഷ് പൊന്മള സ്വാഗതവും. പി.ഉഷ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു : ഇന്ത്യൻ സമൂഹത്തിന് സുരക്ഷ നൽകുന്നതിന് നന്ദിയെന്ന് ജയശങ്കർ

Kerala

ട്രെയിനില്‍ കടത്തിയ 40 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ മതവിവേചനവും ഉണ്ടെന്ന് ആക്ഷേപം

Kerala

അയാം എ ബോണ്‍ ക്രിമിനല്‍,തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട്നീയൊക്കെ സൂക്ഷിച്ചോ”; അധ്യാപകന്‍ റാമിനെതിരെ ആരോപണങ്ങള്‍

പുതിയ വാര്‍ത്തകള്‍

കശ്‌മീരിനെ മുറിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി ; തമിഴ്‌നാടിന്‌ നേരെയും സമാനമായ അതിക്രമങ്ങൾ നടത്തിയേക്കാം ; തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ച് എം എ ബേബി

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ സിപിഎമ്മില്‍

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

ക്ഷേത്ര സ്വത്തുക്കൾ ഭക്തർ സമർപ്പിച്ചതാണ് , അത് എന്ത് ചെയ്യണമെന്ന് ഹിന്ദുക്കൾ തീരുമാനിക്കും ; ഫാദർ പോള്‍ തേലക്കാട്ടിന് മറുപടിയുമായി ആര്‍.വി. ബാബു

തുര്‍ക്കി ഇറാന്റെ ഭീകരസംഘങ്ങളെ പിന്തുണയ്‌ക്കുന്നു, എല്ലാ ഭീകരസംഘങ്ങളെയും തരിപ്പണമാക്കും: തുര്‍ക്കിയ്‌ക്കെതിരെ മുന്നറിയിപ്പുമായി നെതന്യാഹു

ചിരിച്ച് മണ്ണുകപ്പും;കുംഭമേള പെണ്‍കുട്ടി ഹാജരാക്കിയ രേഖകള്‍ ഒറിജിനലെന്ന് കേരള പൊലീസ്, വ്യാജമാണോ എന്നറിയാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്ന്

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.