Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നഗരത്തിലെ റോഡുകള്‍ വീണ്ടും മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2016, 09:17 pm IST
in Alappuzha

ആലപ്പുഴ: നഗരത്തില്‍ റോഡു നീളെ മാലിന്യ നിക്ഷേപം വ്യാപകമായിട്ടും ഭരണകര്‍ത്താക്കള്‍ നോക്കുകൂത്തി. നിയമമനുസരിച്ച് മുനിസിപ്പാലിറ്റിയാണ് പട്ടണത്തില്‍ മാലിന്യനീക്കവും നിര്‍മാര്‍ജനവും സംസ്‌ക്കരണവും നടത്തേണ്ടത്. കഴിഞ്ഞ ടേമില്‍ മുനിസിപ്പാലിറ്റി ഭരണവും കൂടാതെ പട്ടണം സ്ഥിതി ചെയ്യുന്ന നിയോജക മണ്ഡലത്തിലെ രണ്ടു എംഎല്‍എമാരും എല്‍ഡിഎഫിന്‍േതായിരുന്നു. ജൈവ, അജൈവ മാലിന്യ സംസ്‌ക്കരണം നിയമപ്രകാരം മുനിസിപ്പാലിറ്റിയുടെ ചുമതലയായിട്ടും അതു നേരാംവണ്ണം വിനിയോഗിച്ചില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തട്ടിക്കൂട്ടു മാലിന്യം നീക്കല്‍ പരിപാടി സംഘടിപ്പിച്ച് പൊതുജനത്തെ പരിഹാസ്യരാക്കാന്‍ ശ്രമിക്കുകയാണ്.

എല്‍ഡിഎഫ് നഗരം ഭരിച്ചിരുന്നപ്പോള്‍ യുഡിഫ് മന്ത്രി നടത്തിയ പ്രഖ്യാപനം എവിടെയെത്തിയെന്ന് ആര്‍ക്കും ആറിയില്ല. ആവശ്യമായ ഭൂമി മുനിസിപ്പാലിറ്റി ലഭ്യമാക്കുമെങ്കില്‍ രണ്ടു വന്‍ ആധുനിക മാലിന്യ നിര്‍മാര്‍ജന പ്ലാന്റുകള്‍ അതു കിട്ടി ഒരു മാസത്തിനുള്ളില്‍ ആലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് നഗരകാര്യ വകുപ്പു മന്ത്രി 2014 ഓഗസ്റ്റ് അഞ്ചിനു പൊതുസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. അതേ വാഗ്ദാനം 2015 ഏപ്രില്‍ 30നു മറ്റൊരു പൊതുസമ്മേളനത്തിലും ആവര്‍ത്തിച്ചു. മാലിന്യനീക്കം, കമ്പോസ്റ്റ്, ഗ്രീന്‍ പ്രോട്ടോക്കോള്‍ തുടങ്ങിയവയെക്കുറിച്ചു സദാ വാചാലരാകുന്നവര്‍ ഇക്കാര്യത്തില്‍ ഒരുതരത്തിലും പ്രതികരിച്ചിട്ടില്ല. എല്ലാം വാചകം തന്നെ! പൊതുജനങ്ങള്‍ക്ക് മാലിന്യമിടാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ അവരെ കുറ്റംപറയാനാകില്ല. നാട്ടില്‍ ബാറുകള്‍ പൂട്ടിയതോടെ റോഡും മതിലുകളും എല്ലാം ‘കുടിസ്ഥല’മായി മാറിയിരിക്കുകയാണ്. നൂറുകണക്കിനു ഒഴിഞ്ഞ മദ്യക്കുപ്പികളാണ് റോഡില്‍ കുന്നുകൂടുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കിക്കൊണ്ടു പോകാന്‍ ആള്‍ക്കാരുണ്ടെങ്കിലും ഗ്ലാസ് കുപ്പികളും ഗ്ലാസുകളും അവിടെക്കിടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

Kerala

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

Main Article

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Article

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.