കൊച്ചി: ഡെല്‍ ഇന്ത്യയുടെ ഈസി ടു മാനേജ് സെര്‍വര്‍ പോര്‍ട്ട്ഫോളിയോ ആയ ഡെല്‍ പവര്‍ ടു എഡ്ജ് 13-ാം ജനറേഷന് സെര്‍വര്‍ വിപണിയില്‍ അവതരിപ്പിച്ചു. 20 ശതമാനം കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം, എയര്‍ കൂള്‍ഡ് സപ്പോര്‍ട്ട്, 12 ശതമാനം മെമ്മറി വര്‍ധന, തുടങ്ങിയ നവീന സാങ്കേതിക വിദ്യകളും അടങ്ങിയിരിക്കുന്നതായി ഡെല്‍ സെര്‍വര്‍ സൊലൂഷ്യന്‍സ് വൈസ് പ്രസിഡണ്ടും ജനറല്‍ മാനേജരുമായ ആഷ്ലി ഗോരഖ്പൂര്വല്ല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: