Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംസി റോഡ് വികസനം: ഭൂമി കയ്യേറ്റത്തില്‍ എംഎല്‍എയ്‌ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2016, 10:22 pm IST
in Kottayam

കോട്ടയം: എംസിറോഡ് വികസനത്തിനായി ഭൂവുടമ സര്‍ക്കാരില്‍ നിന്നും വിലവാങ്ങി വിട്ടുനല്‍കിയ ഭൂമി കൈവശംവച്ച് അനധികൃത കിണര്‍ നിര്‍മ്മാണം നടത്തിയ സംഭവത്തില്‍ റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സ്ഥലം എംഎല്‍എയ്‌ക്കും പങ്കുള്ളതായി ആക്ഷേപം. ചിങ്ങവനം ബോര്‍മ്മ കവലയ്‌ക്ക് സമീപം എഫ്‌സിഐ റോഡിനും എംസിറോഡിനും മദ്ധ്യത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണ് മുന്‍ ഉടമ കയ്യേറി അനധികൃത നിര്‍മ്മാണം നടത്തിയതായി റവന്യൂവകുപ്പ് അധികൃതര്‍ ഇന്നലെ കണ്ടെത്തിയത്. തിരികെ പിടിച്ച ഭൂമിക്ക് വെളിയില്‍ ഉടമ വിട്ടുനല്‍കിയ സ്ഥലത്ത് ഉണ്ടായിരുന്ന കിണര്‍ സ്ലാബിട്ട് മൂടി അതിന്റെ മുകളിലാണ് റോഡ്‌നിര്‍മ്മാണം നടത്തിയതെന്നും ഇവര്‍ കണ്ടെത്തി. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ലാബിട്ട്മൂടിയ കിണറിന് മുകളില്‍ മണ്ണടിച്ച് ഉയര്‍ത്തിയിരുന്നെങ്കിലും കിണറ്റില്‍നിന്നും വെള്ളം പമ്പുചെയ്യാന്‍ പറ്റുംവിധം വസ്തുവിലേക്ക് ഇരുപതടി നീളത്തില്‍ മാന്‍ഹോള്‍ നിര്‍മ്മിച്ചിരുന്നു. റോഡ് നിര്‍മ്മാണത്തിന് ശേഷവും ഈ കിണറ്റില്‍നിന്നും വെള്ളം പമ്പുചെയ്ത് ഉടമ ഉപയോഗിച്ച് വരുകയായിരുന്നു.

ഏതാണ്ട് 200 അടിയോളം നീളത്തില്‍ 2 അടിമുതല്‍ 15 അടിവരെ വീതിവരുന്ന അഞ്ചുസെന്റോളം ഭൂമിയാണ് അധികൃതര്‍ അളന്നുതിരിച്ച് കല്ലിട്ടത്. ചിങ്ങവനം നഗരമദ്ധ്യത്തിലുള്ള ഈ സ്ഥലത്തിന് ഏകദേശം ഒരു കോടി രൂപ മതിപ്പ് വില ഉണ്ടാകുമെന്നാണ് പരിസരവാസികള്‍ പറയുന്നത്.

2006-ല്‍ 18 ലക്ഷംരൂപ പൊന്നുംവില നല്‍കി സര്‍ക്കാര്‍ ഏറ്റടുത്തതായിരുന്നു തിരിച്ചുപിടിച്ച അഞ്ചുസെന്റോളം വരുന്ന ഭൂമി. വിട്ടുനല്‍കിയ ഭൂമിയുടെ കുറച്ചുഭാഗംമാത്രം ഉള്‍പ്പെടുത്തി കെഎസ്ടിപി റോഡുനിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. ഈ പ്രദേശത്ത് റോഡിന് ആവശ്യമായ വീതിയില്ലെന്ന് കണ്ടെത്തിയതാണ് പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്താന്‍ ഇടയാക്കിയത്. സ്ഥലം എംഎല്‍എ, റവന്യൂവകുപ്പ് അധികൃതര്‍, ജില്ലാ കളക്ടര്‍ എന്നിവരെ നാട്ടുകാര്‍ സംഭവം അറിയിച്ചെങ്കിലും അന്വേഷണം ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് ബിജെപി-ബിഡിജെഎസ് പ്രവര്‍ത്തകര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എം.എസ്. കരുണാകരന്റെ നേതൃത്വത്തില്‍ റോഡ് നിര്‍മ്മാണം തടഞ്ഞതോടെയാണ് സംഭവം വിവാദമായത്. രേഖകള്‍ പരിശോധിച്ച് കയ്യേറ്റം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ നിര്‍മ്മാണം തുടരുകയുള്ളുവെന്ന കെഎസ്ടിപി അധികൃതരുടെ ഉറപ്പിന്മേലാണ് ശനിയാഴ്ച ഉപരോധം അവസാനിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ഇന്നലെ റവന്യൂവകുപ്പിലെ ഭൂമി ഏറ്റെടുക്കല്‍ വിഭാഗം സര്‍വ്വേയര്‍ ഗീതയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം അളന്നുതിരിച്ച് കയ്യേറ്റം കണ്ടെത്തിയത്.

പരാതി ഉയര്‍ന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും കളക്ടര്‍ അടക്കമുള്ള റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ അനാസ്ഥ കാട്ടിയതിന് പിന്നില്‍ സ്ഥലം എംഎല്‍എയുടെ സമ്മര്‍ദ്ദമാണെന്നാണ് വകുപ്പിലേതന്നെ ചില ഉദ്യോഗസ്ഥരുടെ ആരോപണം. സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കുന്ന കയ്യേറ്റം പുറത്തുവന്നിട്ടും പ്രദേശത്തെ കോണ്‍ഗ്രസ്സ്-സിപിഎം നേതാക്കള്‍ മൗനം പാലിച്ചതിന് പിന്നില്‍ വന്‍ അഴിമതി ഉണ്ടെന്നാണ് ബിജെപിയുടെ ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.