Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിലപാട് മാറ്റണമെന്ന് ചൈനയോട് ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2016, 09:48 pm IST
in India

മോസ്‌കോയില്‍ നടന്ന ഭാരത-ചൈന-റഷ്യ വിദേശകാര്യമന്ത്രിതല യോഗത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്,ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌യി എന്നിവര്‍

ന്യൂദല്‍ഹി: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ വിലക്കാനുള്ള ഐക്യരാഷ്‌ട്രസഭയിലെ നീക്കം ചൈന വീറ്റോ ചെയ്ത വിഷയത്തിലുള്ള പ്രതിഷേധം ചൈനീസ് വിദേശകാര്യമന്ത്രിയെ ഭാരതം അറിയിച്ചു. മോസ്‌ക്കോയില്‍ ഭാരത-ചൈന-റഷ്യ വിദേശകാര്യമന്ത്രിതല യോഗത്തിലെത്തിയ സുഷമാ സ്വരാജ് ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌യിയുമായി കൂടിക്കാഴ്ച നടത്തി. ഭീകരവാദത്തെ ഒരുമിച്ച് നേരിടണമെന്ന്് ഇരുരാജ്യങ്ങളും എടുത്ത തീരുമാനം നടപ്പാകണമെങ്കില്‍ ഐക്യരാഷ്‌ട്രസഭയിലെ നിലപാട് പുനഃപരിശോധിക്കണമെന്നും സുഷമാ സ്വരാജ് ചൈനീസ് വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഭാരതവും റഷ്യയും ചൈനയും ഭീകരവാദത്തിന്റെ ഇരകളാണെന്ന് സുഷമാ സ്വരാജ് യോഗത്തില്‍ പ്രസ്താവിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ചൈനയും റഷ്യയും ഭാരതവും യോജിച്ചു നിന്ന് ലോകത്തെ നയിക്കണമെന്നും സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. നല്ല ഭീകരവാദവും ചീത്ത ഭീകരവാദവും എന്ന വ്യത്യാസങ്ങള്‍ ഇല്ലാതെ നിങ്ങളുടെ ഭീകരര്‍ ഞങ്ങളുടെ ഭീകരര്‍ എന്ന പക്ഷങ്ങളില്ലാതെ ഒത്തൊരുമിച്ചു മുന്നോട്ടുപോകണമെന്നും സുഷമ പറഞ്ഞു.

ഭീകരവാദി എന്നത് ഭീകരവാദി മാത്രമാണ്. ഭീകരവാദികള്‍ മനുഷ്യസമൂഹത്തിനെതിരെയാണ് യുദ്ധം ചെയ്യുന്നത്, അല്ലാതെ രാജ്യങ്ങള്‍ക്കെതിരെയല്ല. ഈ തത്വത്തില്‍ അധിഷ്ടിതമായ നടപടികള്‍ വേണം സ്വീകരിക്കേണ്ടതെന്നും സുഷമാ സ്വരാജ് പ്രസ്താവിച്ചു.

ലോകത്തിന്റെ സുരക്ഷയ്‌ക്ക് പ്രധാന വെല്ലുവിളി അന്താരാഷ്‌ട്രതലത്തിലുള്ള ഭീകരവാദമാണെന്ന് ത്രിരാഷ്‌ട്ര സമ്മേളനത്തിന്റെ പ്ലീനറി സെഷനില്‍ സംസാരിച്ചുകൊണ്ട് പറഞ്ഞു. ഭീകരവാദത്തെ നേരിടുന്നതില്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെങ്കില്‍ അതു വലിയ ഭവിഷ്യത്തുണ്ടാക്കും. ഐക്യരാഷ്‌ട്രസഭയിലെ സുരക്ഷാ കൗണ്‍സില്‍ പരിഷ്‌ക്കരണം എന്നത് അടിയന്തരാവശ്യമാണ്. ഇക്കാര്യത്തില്‍ ചൈനയുടേയും റഷ്യയുടേയും സഹകരണം ആവശ്യമാണെന്നും സുഷമാ സ്വരാജ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.