പത്തനംതിട്ട: എന്‍ഡിഎയുടെ ആറന്മുള നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ 20ന് വൈകിട്ട് 3 ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. തിരുവല്ല മണ്ഡലം കണ്വന്ഷന് 22 ന് വൈകിട്ട് 3 ന് മുത്തൂര്‍ ശ്രീ ഭദ്രാഓഡിറ്റോറിയത്തില് നടക്കും. ബിഡിജഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 ന് റാന്നി മണ്ഡലം കണ്വന്ഷന് വളയനാട് ഓഡിറ്റോറിയത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് അശോകന് കുളനട അറിയിച്ചു.
കോന്നി, അടൂര്‍, മണ്ഡലം കണ്‍വന്‍ഷനുകള്‍ ഇന്നലെ നടന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: