Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഗ്ലാമര്‍ പറഞ്ഞാല്‍ വോട്ടു കിട്ടുമോ..?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2016, 08:22 pm IST
in Alappuzha

ഗ്ലാമര്‍ പറഞ്ഞാല്‍ വോട്ടു കിട്ടുമോ? കിട്ടുമെന്നാണ് ജില്ലയുടെ തെക്കന്‍ മണ്ഡലത്തിലെ ഇടതു സഖാക്കളുടെ മതം. ഗതികേട് നോക്കണേ….. മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചെത്തുന്ന കുട്ടിസഖാക്കള്‍ മുതല്‍ തലനരച്ച സഖാക്കള്‍വരെ വോട്ടു പിടിക്കുന്നത് ഇപ്പോള്‍ ഇങ്ങനെയാ…..

കാണാന്‍ കൊള്ളാവുന്നൊരു കൊച്ചല്ലേ… വിദ്യാഭ്യാസമില്ലേ… ഇടത്തരം കുടുംബത്തില്‍ ജനിച്ചതല്ലേ,,,അല്പസ്വല്പം കലാ കായിക രംഗങ്ങളില്‍ ശോഭിക്കുന്നില്ലേ, സ്വന്തം കഴിവുകൊണ്ട് ജില്ലാ പഞ്ചായത്ത് നിയന്ത്രിച്ചതല്ലേ… ഇത്രയും കേട്ടപ്പോള്‍ ഈ ഉള്ളവന് ഒരു സംശയം.. ഇത് തെരഞ്ഞെടുപ്പോ… അതോ… കല്യാണാലോചനയോ?

മലയാളത്തില്‍ ഒരു സിനിമ ഇറങ്ങിയിരുന്നു. ബന്ധുക്കള്‍ ശത്രുക്കള്‍. എന്നാലിപ്പോള്‍ ഇക്കാര്യം ഇവിടെ പറയാന്‍ കാരണമെന്തെന്നല്ലേ? ഉണ്ട്. കാര്യമുണ്ട്. ഇതില്‍ ഒരു ഗാനമുണ്ട്. ആലപ്പുഴ പട്ടണത്തില്‍ അതിമധുരം വിതറിയോളെ, കണ്ണും കണ്ണും കഥപറഞ്ഞു കടംകഥയില്‍ മനം നിറഞ്ഞു, കൊതിപ്പിച്ചു കടന്നതെന്തേ കുട്ടനാട്ടുകാരി….

ഇപ്പോള്‍ ഓര്‍മ്മ വരുന്നുണ്ടല്ലേ…. വീണ്ടും ചോദ്യം ഈ മണ്ഡലത്തില്‍ ഇതിന്റെ പ്രസക്തി? അതാണ് പറഞ്ഞുവരുന്നത്. പാര്‍ട്ടിയിലെ തലമുതിര്‍ന്ന കാരണവരുടെ കളരിയിലെ പ്രമുഖരും തുണക്കാരുമായിരുന്നല്ലോ ഓണാട്ടുകരയിലെ കവിസഖാവും കുട്ടനാട്ടിലെ വള്ളംകളി സഖാവും. രണ്ടുപേരും തോളോടു തോള്‍ ഉരുമ്മി കാരണവരുടെ കൂടെ നിന്നു.

നാളുകള്‍ പലതു കടന്നു. അങ്കങ്ങള്‍ പലതു കഴിഞ്ഞു. ഇതിനിടയില്‍ ഓണാട്ടുകര സഖാവ് പഴയ കളരി ആശാനെ ചതിച്ച് അരിങ്ങോടരുടെ കൂട്ടത്തില്‍ ചേക്കേറി കാരണവരെ കൊല്ലാക്കൊല ചെയ്തുകൊണ്ടേയിരിക്കുന്നു. ഇടയ്‌ക്ക് കാര്‍ന്നോരോട് സ്‌നേഹം കൂടും. അത് സ്വന്തം തട്ടകം ഉറപ്പിക്കുന്നതിനുള്ള ഒരടവ് മാത്രം.

ഓണാട്ടുകര സഖാവിന്റെ പ്രിയ ശിഷ്യ കുട്ടനാട്ടിലെ പുത്തനാര്‍ച്ചയ്‌ക്ക് പുത്തരി അങ്കം കുറിക്കാന്‍ പഴയ സതീര്‍ത്ഥ്യന്റെ തട്ടകം വെട്ടിനിരത്തി ശിഷ്യക്ക് അങ്കം കുറിക്കാനുള്ള തറ ഉറപ്പിച്ചു. സതീര്‍ത്ഥ്യന്‍ വഴിയാധാരമായി പണ്ട് ഒരുമിച്ച നടന്നതല്ലേയെന്ന് കരുതി കുട്ടനാട് ചേകവരെ പുത്തനാര്‍ച്ചയ്‌ക്ക് തുണപോകാന്‍ നിയോഗിച്ചു. ഒരുതരം തരംതാഴ്‌ത്തല്‍ അടവ്. കാരണവരെ പിന്നില്‍ നിന്ന് കുത്തി അരിങ്ങോടര്‍ക്കൊപ്പം പോയതില്‍ കാരണവര്‍ക്കും സതീര്‍ത്ഥ്യനും അമര്‍ഷമുണ്ടുതാനും. എങ്കിലും പഴയ ചങ്ങാതിയുടെ ഇപ്പോഴത്തെ നിലയില്‍ ഒന്നും ചെയ്യാനും കഴിയില്ല.

എന്നാല്‍ കാര്യങ്ങളുടെ കിടപ്പ് അത്ര പന്തിയല്ലെന്ന് ഓണാട്ടുകര സഖാവിന് തോന്നിത്തുടങ്ങി. അതിന് ഒതു തടയിടാനാണ് ഓണാട്ടുകര ചേകവരുടെ നിര്‍ദ്ദേശപ്രകാരമാണ് കായംകുളത്തെ അങ്കത്തട്ടിലെ ഗ്ലാമര്‍ അടവെന്നാണ് പാണരും കൂട്ടരും പാടി നടക്കുന്നതെന്നാണ് നാട്ടാര് പറയുന്നത്. എന്തൊരോ മഹാനുഭാവലൂ…….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

Cricket

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

Football

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

Sports

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.