Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എത്ര ലളിതമാണ് മുത്തച്ഛന്റെ ഗീതോപദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 07:10 pm IST
inSamskriti

അദ്ധ്യായം 11 ല്‍ നിന്നു തുടര്‍ച്ച

”രണ്ടാമത്തെ ശ്ലോകംമുതല്‍ സഞ്ജയന്‍ ധൃതരാഷ്‌ട്രര്‍ക്ക് ഉത്തരം നല്‍കുവാന്‍ തുടങ്ങി .18 അദ്ധ്യായങ്ങളിലുമായി ആകെ 41 ശ്ലോകങ്ങളേ സഞ്ജയന്റേതായിഉള്ളൂ. ഏറ്റവും ഒടുവിലത്തെ ശ്ലോകത്തില്‍ സഞ്ജയന്‍ ഗീതയുടെ സാരസംഗ്രഹമായി ധൃതരാഷ്‌ട്രന്നു നല്‍കുന്ന ഉത്തരം ഇതാണ്.

യത്രയോഗേശ്വരഃ കൃഷ്‌ണോ

യത്ര പാര്‍ത്ഥോ ധനുര്‍ദ്ധരഃ

തത്ര ശ്രീര്‍വിജയോ ഭൂതിര്‍

ധ്രുവാ നീതിര്‍മ്മതിര്‍മ്മമ.

മലയാളത്തിലാക്കി പറഞ്ഞാല്‍

യോഗേശ്വരന്‍ കൃഷ്ണനോടൊപ്പം

കര്‍മ്മവില്ലാളി അര്‍ജുനന്‍

എങ്ങ,ങ്ങാണു ജയം, ഭൂതി

നീതിയും എന്നു കാണ്മുഞാന്‍

”തുടക്കത്തില്‍ ധൃതരാഷ്‌ട്രരുടെ 32 അക്ഷരങ്ങളിലുള്ള ഒരേ ഒരു ചോദ്യത്തിനു ഏറ്റവും ഒടുവില്‍ സഞ്ജയന്‍ നല്‍കുന്ന 32 അക്ഷരങ്ങള്‍ തന്നെയുള്ള കാച്ചിക്കുറുക്കിയ മറുപടി! അവയ്‌ക്കിടയിലാണ് അര്‍ജുനന്റെ മുപ്പതു ചോദ്യങ്ങള്‍ക്കുള്ള ഭഗവാന്‍ കൃഷ്ണന്റെ വിശദമായ മറുപടികളായി മഹത്തായ ജീവിത തത്ത്വങ്ങള്‍ -ഭഗവദ് ഗീത- വിടരുന്നത്. അവിടെയെങ്ങും ധൃതരാഷ്‌ട്രരുടെ മക്കളും പാണ്ഡുവിന്റെ മക്കളും തമ്മിലുള്ള യുദ്ധ ഭീകരതകള്‍ വിവരിക്കുന്നില്ല കേട്ടോ”

”എന്നിട്ടും ഭഗവദ് ഗീത യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പുസ്തകമാണെന്ന് ചിലര്‍ പറയുന്നല്ലോ മുത്തച്ഛാ?”

”അത് തെറ്റായ പ്രചാരണമാണുണ്ണീ നിങ്ങളെപ്പോലെ മിടുക്കരായ കുട്ടികള്‍ വേണം അതിനെ പ്രതിരോധിക്കാന്‍. ആ പ്രതിരോധം വളരെ ശക്തമായിരിക്കുന്നതിനു ഗീതയുടെ അര്‍ത്ഥം വിശദമായി നാം മനസ്സിലാക്കിയേ പറ്റൂ.

”ഗീതയിലെ യുദ്ധം മനുഷ്യര്‍ തമ്മിലുള്ളതല്ല. അതു ബാഹ്യമല്ല; ആയുധങ്ങള്‍കൊണ്ടുള്ളതല്ല. അവനവനില്‍ത്തന്നെയുള്ള നന്മതിന്മകള്‍ തമ്മിലുള്ള യുദ്ധമാണ്. നന്മയെ ഉണര്‍ത്തുക. ശക്തമാക്കുക, ലോകത്തിനു മുഴുവന്‍ ക്ഷേമകരമായി പ്രവര്‍ത്തിക്കുക എന്നതാണ് സന്ദേശം. ഒറ്റ

ശ്ലോകം കൊണ്ടതുവ്യക്തമാക്കാം.

ഉദ്ധരേദാത്മനാത്മാനം

നാത്മാനമവസാദയേത്

ആത്മൈവ ഹ്യാത്മനോ ബന്ധു-

രാത്മൈവ രിപുരാത്മനഃ 6-5

”ആത്മാവിനെ ആത്മാവുകൊണ്ട് ഉണര്‍ത്തണം. ഉയര്‍ത്തണം ആത്മാവിനു വീഴ്ച പറ്റരുത്. താന്‍ തന്നെയാണ്. തന്റെബന്ധു; താന്‍ തന്നെയാണ് ശത്രുവും എന്നു പറയുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകുന്നുണ്ടോ?

”’ഇല്ല മുത്തച്ഛാ ഒന്നു കൂടി വിശദമാക്കിത്തരൂ” ഉമ ആവശ്യപ്പെട്ടു.

”ഒരാളെ ഉപദ്രവിക്കണം, മോഷ്ടിക്കണം, മദ്യപിക്കണം എന്നൊക്കെത്തോന്നുകയാണെങ്കില്‍ നമ്മുടെ മനസ്സിലെ ശത്രു ഉണരുകയാണ്. അപ്പോള്‍ ഉടനെ മനസ്സില്‍തന്നെയുള്ള ബന്ധുവിനെ വിളിച്ചുണര്‍ത്തി ശക്തനാക്കണം. ഉപദ്രവിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ശത്രുവിനോട് ”അതുത് ; ഉപദ്രവിക്കരുത്” എന്നുതുടര്‍ച്ചയായും ശക്തമായും പറഞ്ഞ്, ബന്ധു എതിര്‍ത്ത് നില്‍ക്കണം. അതിന്റെ ഫലമായി ശത്രുവിചാരം പിന്‍ വാങ്ങുന്നിടത്താണ് നമ്മുടെ വിജയം. അപ്പോള്‍ മൂന്നുകാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. നാം നമ്മെത്തന്നെ രക്ഷിക്കുന്നു. മറ്റൊരാളെ രക്ഷിക്കുന്നു. അതിലൂടെ ശാന്തി സമൂഹത്തില്‍ വളര്‍ത്തുകയും ചെയ്യുന്നു.”

”ഹായ്! ഗീത മനസ്സിലാക്കാന്‍ വിഷമമാണ്, കടുകട്ടിയാണ് സംസ്‌കൃതമാണ് എന്നൊക്കെ ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ആ ധാരണയും തെറ്റാണെന്നു വരുന്നു. എത്രലളിതമായാണ് മുത്തച്ഛന്‍ ഞങ്ങള്‍ക്കു ഗീത മനലസ്സിലാക്കിത്തരുന്നത്!” ഉണ്ണിപറഞ്ഞു.

”ഇത്തരത്തില്‍ വ്യാഖ്യാനിക്കാവുന്ന വേറെയും ചില ശ്ലോകങ്ങളുണ്ട്. ഗീതയില്‍, പറയുന്ന യുദ്ധം മനസ്സിലെ നന്മതിന്മകള്‍ തമ്മിലാണ്. ധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മിലാണ്. എന്നു നിങ്ങള്‍ക്ക് ക്രമേണ ബോദ്ധ്യപ്പെടും: അതിലുള്ളത് വ്യക്തിയെ ശുദ്ധീകരിക്കുകയും സമൂഹത്തില്‍ ശാന്തി വളര്‍ത്തുകയും ചെയ്യുന്ന വിശിഷ്ട മന്ത്രങ്ങളാണ്് എന്നു പറയുവാനും കഴിയും.” മുത്തച്ഛന്‍ പറഞ്ഞു നിര്‍ത്തി. (തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

News

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.