ന്യൂദല്‍ഹി: അസംസ്കൃത എണ്ണയുടെ വില അന്താരാഷ്ട്ര വിപണിയില്‍ കൂടിയെങ്കിലും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലകുറച്ചു.
പെട്രോളിന് 74 പൈസയും ഡീസലിന് ഒരു രൂപ 30 പൈസയുമാണ് കുറച്ചത്. കഴിഞ്ഞ ദിവസം എണ്ണക്കമ്പനികള്‍ നടത്തിയ യോഗത്തിലാണ് ഇന്ധനവില കുറയ്ക്കാന്‍ തീരുമാനമായത്. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രിയോടെ നിലവില്‍ വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: