Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയ പാതകളിലെ വേഗതാ നിയന്ത്രണ സംവിധാനങ്ങള്‍ നീക്കം ചെയ്യാന്‍ കേന്ദ്രനിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2016, 09:37 pm IST
in India

ന്യൂദല്‍ഹി: ദേശീയ പാതകളിലെ സ്പീഡ് ബ്രേക്കറുകള്‍ നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ഗതാഗതവകുപ്പിന്റെ നിര്‍ദ്ദേശം. നാഷണല്‍ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ, പിഡബ്ല്യൂഡി, അതിര്‍ത്തി പ്രദേശങ്ങളിലെ റോഡു സംരക്ഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ എന്നിവയ്‌ക്കും ഇതുസംബന്ധിച്ചുള്ള ഗതാഗത വകുപ്പിന്റെ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.

സുഗമമായ പാതകളിലെ സ്പീഡ് ബ്രേക്കറുകള്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്നതിനാലാണ് നീക്കം ചെയ്യാന്‍ കേന്ദ്ര ഗതാഗത വകുപ്പ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദശം നല്‍കിയത്. അടുത്ത ബുധനാഴ്ചയ്‌ക്കകം ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണം. 2014 ലെ ഗതാഗതവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ദേശീയപാതകളിലുണ്ടായ അപകടങ്ങളില്‍ 4726 പേരും റോഡിലെ കുഴികള്‍ കാരണമുണ്ടായ അപകടങ്ങളില്‍ 6672 പേരും മരിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം അപകടങ്ങളും സ്പീഡ് ബ്രേക്കറിലിടിച്ച് വാഹനങ്ങള്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്നാണ്.

ദേശീയ പാതകളില്‍ സ്പീഡ് ബ്രേക്കറുകള്‍ വാഹനങ്ങളുടെ സുഗമമായ യാത്രയ്‌ക്ക് തടസ്സം സൃഷ്ടിക്കുകയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. സ്പീഡ് ബ്രേക്കറുകള്‍ വാഹനവേഗത മനസ്സിലാക്കി അമിത വേഗത തടയാനാണ് ഉപയോഗപ്പെടുത്തുന്നത്. ദേശീയ പാതകളില്‍ കാല്‍ നടയാത്രക്കാരും അപകടത്തില്‍പ്പെടുന്നത് പതിവുകാഴ്ചയാണ്. പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിലെ ദേശീയ പാതകളില്‍. അതിനാല്‍ ദേശീയ പാതകളില്‍ സ്പീഡ് ബ്രേക്കറുകളുടെ ആവശ്യമില്ല. എന്നാല്‍ അപകട സാധ്യതാ മേഖലകളിലും ലെവല്‍ ക്രോസിങ്ങുകളിലും സ്പീഡ് ബ്രേക്കറുകള്‍ ഒഴിവാക്കാന്‍ സസാധിക്കില്ലെന്നും ഗതാഗതവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്.

അതേസമയം മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ വാഹനങ്ങളുടെ വേഗത നിയന്ത്രണത്തിനുള്ള സാധ്യതകള്‍ വിവിധ ഏജന്‍സികള്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണെന്ന് ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ ചെയര്‍മാന്‍ കെ. കെ. കപില അറിയിച്ചു. കൂടാതെ സ്പീഡ് സ്പീഡ് ബ്രേക്ക് നീക്കം ചെയ്യാനുള്ള കേന്ദ്ര ഗതാഗത വകുപ്പിന്റെ തീരുമാനത്തെ അനുകൂലിക്കുന്നതായും അവര്‍ പറഞ്ഞു. എന്നാല്‍ ഗ്രാമീണ മേഖലകളില്‍ ജനങ്ങള്‍ക്ക് ദേശീയപാതകള്‍ മുറിച്ചുകടക്കുന്നതിന് സംവിധാനങ്ങള്‍ ഒരുക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.