കൊച്ചി: നേത്ര ചികിത്സാരംഗത്ത് മികവിന്റെ പെരുമതെളിയിച്ച ട്രിനിറ്റി ഐ ഹോസ്പിറ്റലിന്റെ സേവനം ഇനി കൊച്ചിയിലും. അന്താരാഷ്ട്ര നിലവാരവും ആധുനിക സൗകര്യങ്ങളുമുള്ള സ്റ്റേഡിയം ലിങ്ക് റോഡിലെ ട്രിനിറ്റി ഐ ഹോസ്പിറ്റല്‍ ചികിത്സാ കേന്ദ്രം നാളെ കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ കലൂര്‍ ഉദ്ഘാടനം ചെയ്യും.
ഡോ. ജേക്കബ് മാത്യുവിന്റെ നേതൃത്വത്തില്‍ പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ മികച്ച സേവനം ഇവിടെ ലഭ്യമാവും. ചെയര്മാന് എ. കെ. ശ്രീധരന്, സിഇഒ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. സുനില്‍ അരീധരന്, സിഎംഡി ഡോ. മൃദുല സുനില്ലുള്ള ട്രിനിറ്റിയോടൊപ്പം ഡോ. ജേക്കബ് എസ്. മാത്യു എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: