കൊച്ചി: പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള കേരള എന്‍ട്രന്‍സ് പരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ മാതൃകാപരീക്ഷയുമായി എജ്യൂടെക്ക് എജ്യൂക്കേഷണല്‍ സര്‍വീസസ്.
ഏപ്രില്‍ 16, 17 തീയതികളില്‍ ഓണ്‍ലൈനായി നടത്തുന്ന പരീക്ഷയ്ക്ക് തത്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് രീൃലമരമറലാശര.െശി എന്ന വെബ്സൈറ്റ് വഴി 16-ാം തീയതിക്കു മുമ്പ് രജിസ്റ്റര്‍ ചെയ്യാം.
സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവുമുണ്ട്. തയ്യാറെടുക്കുന്ന പരീക്ഷയ്ക്ക് അനുസൃതമായി ഒരോ വിദ്യാര്‍ത്ഥിയ്ക്കും വെവ്വേറെ ചോദ്യങ്ങളായിരിക്കും നല്‍കുക.
16, 17 തിയതികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ സമയത്ത് പരീക്ഷയെഴുതാം. പരീക്ഷ അവസാനിക്കുന്ന സമയം തന്നെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരീക്ഷാഫലം അറിയാന്‍ സാധിക്കുമെന്ന് എജ്യൂടെക്ക് എജ്യൂക്കേഷണല്‍ സര്‍വീസ് സ്ഥാപക ഡയറക്ടറായ സുനില്‍ പി. ജി. പറഞ്ഞു.
വിവരങ്ങള്‍ക്ക് 07878079079.
പ്രതികരിക്കാൻ ഇവിടെ എഴുതുക: