പാലക്കാട്: നവീകരിച്ച ജോസ്കോ ജിബി റോഡ് ഷോറൂമില്‍ ഇന്ന് വാര്‍ഷികാഘോഷം. ആഘോഷം പ്രമാണിച്ച് വമ്പന്‍ ആനുകൂല്യങ്ങളും സമ്മാനങ്ങളും നേടിത്തരുന്ന ബിഗ് ഓഫര്‍ ഒരുക്കി.
പഴയ 22/21, 22/20 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ വിലയിലും തൂക്കത്തിലും കുറവ് വരാതെ ജോസ്കോ 916 ബിഐഎസ് ഹാള്‍മാര്‍ക്ഡ് സ്വര്‍ണാഭരണങ്ങളാക്കി മാറ്റി വാങ്ങാം. ഏത് ജുവല്ലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
50000 രൂപക്ക് മുകളിലുള്ള ഡയമണ്ട്/അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ക്ക് ബ്രാന്റഡ് വാച്ച് സമ്മാനം, ഓരോ പര്‍ച്ചേസിനും പണം തിരികെ ലഭിക്കുന്ന കാഷ് ബാക്ക് ഓഫര്‍, മണിക്കൂറുകള്‍ തോറുമുള്ള നറുക്കെടുപ്പിലൂടെ ഹോം അപ്ലയന്‍സസ്, ഗോള്‍ഡ് കോയിന് തുടങ്ങിയ സമ്മാനങ്ങള്‍, ഡയമണ്ട് ആഭരണങ്ങള്‍ക്ക് 25 ശതമാനം കിഴിവ്, എല്ലാ പര്‍ച്ചേസുകള്‍ക്കും സ്പെഷ്യല്‍ ഡിസ്കൗണ്ട് എന്നിവയും ഏര്‍പ്പെടുത്തി. ഷോറൂം ഇന്ന് രാവിലെ എട്ടുമണി മുതല്‍ പ്രവര്‍ത്തിക്കും. വിഷുപ്രമാണിച്ച് നാളെയും ഷോറൂം പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: