Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഹരിത തെരഞ്ഞെടുപ്പിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 05:09 pm IST
in Kozhikode

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിന്റെയും സഹകരണത്തോടെ ജില്ലാ ശുചിത്വമിഷന്‍ നടപടികളെടുക്കുന്നു. പോളിംഗ് ബൂത്തുകള്‍, തെരഞ്ഞെടുപ്പ് ഓഫീസുകള്‍, വിതരണ- സ്വീകരണ കേന്ദ്രങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, പ്രചാരണകേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം മാലിന്യരഹിത മേഖലകളാക്കി മാറ്റാനാണ് ഗ്രീന്‍ പ്രോട്ടോക്കോളിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയില്‍ തെരഞ്ഞെടുപ്പ് പൂര്‍ണമായും വൃത്തിയും ഹരിതസൗഹൃദമായും നടപ്പാക്കുകയാണ് ലക്ഷ്യം. പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് അജൈവവസ്തുക്കള്‍ ഒഴിവാക്കാനും ജൈവവസ്തുക്കളോ, പുനരുപയോഗം സാധ്യമായവയോ ഉപയോഗിക്കാനുമാണ് നിര്‍ദ്ദേശം. ഇക്കാര്യം ബന്ധപ്പെട്ട എല്ലാവരേയും ബോധ്യപ്പെടുത്തി തെരഞ്ഞെടുപ്പുകാലത്ത് എല്ലാ കേന്ദ്രങ്ങളേയും ഹരിതകേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. ജില്ലയിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് അംഗങ്ങളെ എല്ലാ ഗ്രീന്‍സോണുകളിലും ഗ്രീന്‍ വോളന്റിയര്‍മാരായി രംഗത്തിറക്കാനാണ് ജില്ലാ ശുചിത്വ മിഷന്റെ പദ്ധതി. ജില്ലാ കളക്ടര്‍ക്കുവേണ്ടി ശുചിത്വ മിഷന്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും.

തെരഞ്ഞെടുപ്പിനെ ഹരിതസൗഹൃദമാക്കുകയെന്ന് ഉത്തരവാദിത്തം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, പോളിംഗ് ഓഫീസര്‍മാര്‍, രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടേതുമാണ്. റിട്ടേണിംഗ് ഓഫീസര്‍മാര്‍ ആശവിനമിയത്തിന്റെ ചുമതല ഏറ്റെടുക്കുകയും ഗ്രീന്‍ പ്രോട്ടോക്കോള്‍ പിന്തുടരുന്നുെണ്ടന്ന് ഉറപ്പാക്കുകയും ചെയ്യും. ഗ്രീന്‍ വളണ്ടിയര്‍മാര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍, രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍, പോലീസ് ഉദ്യോഗസഥര്‍ തുടങ്ങിയവര്‍ക്ക് ഹരിത തെരഞ്ഞെടുപ്പിനെപ്പറ്റി ജില്ലാ ശുചിത്വമിഷന്‍ പരിശീലനം നല്‍കും. ഇന്നലെ കലക്‌ട്രേറ്റ് കോണ്‍ഫറസ് ഹാളില്‍ വെച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം ജില്ലാകലക്ടര്‍ എന്‍. പ്രശാന്തിന്റെ അദ്ധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്തു. എഡിഎം ജനില്‍ കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഡി. സാലി, അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി സി. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ശുചിത്വമിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ കെ.പി. വേലായുധന്‍ പദ്ധതി വിശദീകരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഓഫീസുകളും ഓഡിറ്റോറിയങ്ങളും പൊതുസ്ഥലങ്ങളും നടപ്പാതകളും ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്ഥലങ്ങളിലെല്ലാം മാലിന്യം യഥാസമയം ഉത്തരവാദിത്തത്തോടെ ശേഖരിച്ച് സംസ്‌കരിക്കുക, പോളിംഗ് ബൂത്തുകളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക, ശുദ്ധജലം ലഭ്യമാക്കുക, ജൈവ, അജൈവ മാലിന്യങ്ങള്‍ക്കായി വെവ്വേറെ ബിന്നുകള്‍ സജ്ജീകരിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് യോഗം അറിയിച്ചു.

പോളിംഗ് ബൂത്തുകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങള്‍ നിരീക്ഷിച്ച് അവ മാലിന്യമുക്തമാണെന്ന് ഉറപ്പുവരുത്തുകയും പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുകയും ചെയ്യേണ്ട ചുമതല ഗ്രീന്‍ വളണ്ടിയര്‍മാര്‍ക്കാണ്. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പരിസ്ഥിതി സൗഹൃദപരമായ തുണിയോ മുളയോ കൊണ്ടുള്ള ബാനറുകളും ബോര്‍ഡുകളും വേണം ഉപയോഗിക്കാനെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിനു ശേഷം എല്ലാ പ്രചാരണ വസ്തുക്കളും നീക്കം ചെയ്യുകയും ശാസ്ത്രീയമായി സംസ്‌കരിക്കുകയും ചെയ്യണം. പ്രാദേശികതലത്തിലും അല്ലാതെയും നടത്തുന്ന എല്ലാ പ്രചാരണ പരിപാടികളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കണം. സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പിന്തുടരാന്‍ അണികള്‍ക്ക് രാഷ്‌ട്രീയപാര്‍ട്ടികള്‍ നിര്‍ദ്ദേശം നല്‍കണമെന്നും യോഗം അറിയിച്ചു.ദേശീയ ഗെയിംസ്, നാഷണല്‍ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍, സ്‌കൂള്‍ കലോത്സവം, കണ്ണൂര്‍ ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ് എന്നീ പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ വിജയകരമായി നടപ്പാക്കാന്‍ ശുചിത്വമിഷന് സാധിച്ചിരുന്നു. ഈ ഹരിതദൗത്യത്തെ വന്‍വിജയമാക്കുന്നതിന് എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും പിന്തുണ ശുചിത്വ മിഷന്‍ അഭ്യര്‍ത്ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

പുതിയ വാര്‍ത്തകള്‍

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.