Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വള്ളിക്കുന്നില്‍ ചരിത്രം രചിക്കാന്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 01:24 pm IST
in Malappuram

വള്ളിക്കുന്ന്: ജില്ലയില്‍ തന്നെ ബിജെപിക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള മണ്ഡലമാണ് വള്ളിക്കുന്ന്. ബിജെപിയുടെ ചിട്ടയായ പ്രവര്‍ത്തനം ഇരുമുന്നണികളെയും ആശങ്കപ്പെടുത്തുന്നുണ്ട്. വള്ളിക്കുന്ന്, തേഞ്ഞിപ്പലം, ചേലേമ്പ്ര, മുന്നിയൂര്‍, പള്ളിക്കല്‍ പെരുവള്ളൂര്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വള്ളിക്കുന്ന് മണ്ഡലം.

ബിജെപിയുടെ ബൂത്ത് കമ്മറ്റികളടക്കം മാസങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അത് കൂടുതല്‍ ശക്തമായി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിച്ച വിമോചനയാത്ര മണ്ഡലത്തിന് സമ്മാനിച്ചത് പുത്തനൊരു ആവേശമാണ്. ജില്ലയിലെ ജനപ്രിയ നേതാക്കളിലൊരാളും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ കെ.ജനചന്ദ്രന്‍ മാസ്റ്ററാണ് വള്ളിക്കുന്നിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ലീഗ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായ അബ്ദുള്‍ ഹമീദാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന് വേണ്ടി മത്സരരംഗത്തുള്ളത് ഐഎന്‍എല്ലിന്റെ ഒ.കെ.തങ്ങള്‍ ആണ്.

മുസ്ലീം ലീഗിലെ ധിക്കാരത്തിന്റെ മുഖമെന്ന് വിശേഷിപ്പിക്കുന്ന അബ്ദുള്‍ ഹമീദിന് വള്ളിക്കുന്ന് മണ്ഡലം നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് മുതിര്‍ന്ന ലീഗ് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. എല്‍ഡിഎഫിന് വലിയ സ്വാധീനമില്ലാത്ത മണ്ഡലമാണ് ഇത്.

ബിജെപിക്ക് പൂര്‍ണ്ണ പിന്തുണയുമായി സഖ്യകക്ഷിയായ ബിഡിജെഎസും രംഗത്തെത്തിതോടെ കാര്യങ്ങള്‍ക്ക് വേഗംകൂടി. വള്ളിക്കുന്ന് മണ്ഡലം നിലവില്‍ വന്നതിന് ശേഷമുള്ള രണ്ടാമത്തെ നിയമസഭ തെരഞ്ഞെടുപ്പാണ് ഇത്. പ്രഥമ എംഎല്‍എ ലീഗിന്റെ കെ.എന്‍.എ.ഖാദറായിരുന്നു. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ ബിജെപിക്ക് ലഭിച്ചത് പന്ത്രണ്ടായിരത്തിലധികം വോട്ടാണ്. ലോകസഭ തെരഞ്ഞെടുപ്പായപ്പോഴേക്കും അത് പതിനാറായിരത്തിലേക്ക് എത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ആകെ കണക്കെടുത്താല്‍ ബിജെപിക്കുണ്ടായ മുന്നേറ്റം അത്ഭുതകരമാണ്.

മുസ്ലീം ലീഗിനെ സഹായിക്കുന്ന നിലപാടാണ് മണ്ഡലത്തില്‍ സിപിഎം നേതൃത്വം കൊടുക്കുന്ന എല്‍ഡിഎഫ് സ്വീകരിക്കുന്നത്. ലീഗിന്റെ വിജയം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഐഎന്‍എല്ലിന് ഇവിടെ സീറ്റ് നല്‍കിയത് തന്നെ. എന്നാല്‍ ഇത്തവണ വള്ളിക്കുന്നിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ബിജെപിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

നിലവിളക്ക് വിവാദത്തില്‍ ലീഗ് വിരുദ്ധ നിലപാട് സ്വീകരിച്ചതിനാലാണ് സിറ്റിംഗ് എംഎല്‍എ കെ.എന്‍.എ.ഖാദറിന് ഇത്തവണ അവസരം നഷ്ടമായത്. അതിനെതിരെ ലീഗിനുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്.

അബ്ദുള്‍ ഹമീദിന്റെ സ്ഥാനാര്‍ത്ഥിത്വം വളരെ ദോഷം ചെയ്യുമെന്നും പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. മണ്ഡലത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ എംഎല്‍എ പൂര്‍ണ്ണ പരാജയമായിരുന്നു. കുടിവെള്ളം, ആരോഗ്യം, കൃഷി എന്നീ മേഖലകളില്‍ സ്വയംപര്യാപ്തതയിലേക്കെത്താന്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കായിട്ടില്ല. ഐഒസി പ്ലാന്റ്, കാലിക്കറ്റ് സര്‍വകലാശാല, വിമാനത്താവളം എന്നിവയെല്ലാം നിലനില്‍ക്കുന്ന മണ്ഡലത്തില്‍ ഒരു ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കണമെന്നുള്ളത് കാലങ്ങളായുള്ള ആവശ്യമാണ്.

എന്തായാലും വള്ളിക്കുന്നില്‍ ബിജെപി നേടുന്ന ഓരോ വോട്ടും ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു : ഇന്ത്യൻ സമൂഹത്തിന് സുരക്ഷ നൽകുന്നതിന് നന്ദിയെന്ന് ജയശങ്കർ

Kerala

ട്രെയിനില്‍ കടത്തിയ 40 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ മതവിവേചനവും ഉണ്ടെന്ന് ആക്ഷേപം

Kerala

അയാം എ ബോണ്‍ ക്രിമിനല്‍,തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട്നീയൊക്കെ സൂക്ഷിച്ചോ”; അധ്യാപകന്‍ റാമിനെതിരെ ആരോപണങ്ങള്‍

പുതിയ വാര്‍ത്തകള്‍

കശ്‌മീരിനെ മുറിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി ; തമിഴ്‌നാടിന്‌ നേരെയും സമാനമായ അതിക്രമങ്ങൾ നടത്തിയേക്കാം ; തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ച് എം എ ബേബി

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ സിപിഎമ്മില്‍

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

ക്ഷേത്ര സ്വത്തുക്കൾ ഭക്തർ സമർപ്പിച്ചതാണ് , അത് എന്ത് ചെയ്യണമെന്ന് ഹിന്ദുക്കൾ തീരുമാനിക്കും ; ഫാദർ പോള്‍ തേലക്കാട്ടിന് മറുപടിയുമായി ആര്‍.വി. ബാബു

തുര്‍ക്കി ഇറാന്റെ ഭീകരസംഘങ്ങളെ പിന്തുണയ്‌ക്കുന്നു, എല്ലാ ഭീകരസംഘങ്ങളെയും തരിപ്പണമാക്കും: തുര്‍ക്കിയ്‌ക്കെതിരെ മുന്നറിയിപ്പുമായി നെതന്യാഹു

ചിരിച്ച് മണ്ണുകപ്പും;കുംഭമേള പെണ്‍കുട്ടി ഹാജരാക്കിയ രേഖകള്‍ ഒറിജിനലെന്ന് കേരള പൊലീസ്, വ്യാജമാണോ എന്നറിയാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്ന്

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.