Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജില്ലയില്‍ പടക്കകടകളില്‍ റെയ്ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2016, 12:17 pm IST
in Kozhikode

കോഴിക്കോട്: കൊല്ലം പരവൂരില്‍ നടന്ന വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ പടക്കകടകളില്‍ പോലീസ് റെയ്ഡ് ശക്തമാക്കി. വിഷു വിപണിയോടനുബന്ധിച്ച് രണ്ട് ദിവസം മുമ്പ് ജില്ലയിലെ മുഴുവന്‍ കടകളിലും പോലീസ് റെയ്ഡ് ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം വടകരയില്‍ നിന്നും ലൈസന്‍സില്ലാതെ കാറില്‍ കടത്താന്‍ ശ്രമിച്ച വന്‍ വെടിമരുന്ന് ശേഖരം പോലീസ് പിടികൂടിയിരുന്നു.

പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി നഗരത്തിലെ വിവിധ പടക്കകടകളില്‍ പോലീസ് ഇന്നലെ പരിശോധന നടത്തി. പടക്കകടയിലെ ലൈസന്‍സ്, സൂക്ഷിച്ചിരിക്കുന്ന മരുന്നിന്റെ അളവ്, കടയുടെ സുരക്ഷതുടങ്ങിയ കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്. മിഠായി തെരുവ് തീപിടുത്തത്തിന് ശേഷം വിഷുകാലയളവില്‍ നഗരത്തിലെ തിരക്കില്‍ നിന്ന് മാറി പ്രത്യേക സ്ഥലത്തേക്ക് പടക്കകടകള്‍ മാറ്റിയായിരുന്നു കച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം നഗരത്തിലെ പടക്കകടകള്‍ സ്വപ്‌നനഗരിയിലെ ഗ്രൗണ്ടില്‍ ആയിരുന്നു സജ്ജീകരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സ്വപന നഗരിയില്‍ പ്രദര്‍ശനം നടക്കുന്നതിനാല്‍ നഗര മധ്യത്തില്‍ നിന്ന് മാറി മറ്റ് കടകളിലായാണ് പടക്കവില്പന നടക്കുന്നത്.

നികുതിയടയ്‌ക്കാതെ കടത്തുകയായിരുന്ന ഒരു ലോഡ് പടക്കം കഴിഞ്ഞദിവസം പയ്യോളിയില്‍ നിന്നും പിടികൂടിയിരുന്നു. ശിവ കാശിയില്‍ നിന്നു കാഞ്ഞ ങ്ങാട്ടേക്ക് ലോറിയില്‍ കൊ ണ്ടുപോകുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാണിജ്യ നികുതി സ്‌ക്വാഡ് വാഹനം കസ്റ്റഡിയിലെടുത്തത്. 17 വലിയ കാര്‍ഡ്‌ബോഡ് പെട്ടിക ളാണ് ലോറിയിലു ണ്ടായിരുന്നത്. കൊയിലാണ്ടി എളാട്ടേരിയിലെ അനധികൃത പടക്കനിര്‍മ്മണ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം കൊയിലാ ണ്ടി പോലീസ് നടത്തിയ റെയ്ഡില്‍ 10കിലോ പടക്ക നിര്‍മ്മാണ സാധനങ്ങള്‍ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം വടകരയില്‍ നിന്നും ലൈസന്‍സില്ലാതെ കാറില്‍ കടത്താന്‍ ശ്രമിച്ച വന്‍ വെടിമരുന്ന് ശേഖരം പോലീസ് പിടികൂടിയിരുന്നു

ബാലുശ്ശേരി ഗ്രാമപഞ്ചാ യത്ത് ഓഫീസിനടുത്ത് ആക്രി കടയില്‍ അനധികൃത മായി സൂക്ഷിച്ച പടക്ക ശേഖ രം കഴിഞ്ഞ ദിവസം ബാലു ശ്ശേരി പോലീസ് പിടികൂടിയി രുന്നു. ചാക്കില്‍ സൂക്ഷിച്ച 82 കിലോ പടക്കമാണ് എസ്‌ഐ ശ്രീനി വാസനും സംഘവും നടത്തിയ റെയ്ഡില്‍ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

World

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

Astrology

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.