കടുത്തുരുത്തി: കല്ലറ ശ്രീനാരായണ സാംസ്‌കാരിക സമിതിയുടെ വാര്‍ഷികവും യാത്രയയപ്പും ശനിയാ ഴ്ച 2ന് ശ്രീശാരദാ വിലാസം സ്‌കൂളില്‍ നടത്തും. രതീഷ് ജെ.ബാബു അധ്യക്ഷത വഹിക്കും. ജമീല പ്രദീപ് ഉദ്ഘാടനം ചെയ്യും.